കറുകറുത്തവളേ  കരിനീലകണ്ണാളേ
കാത്തു നിന്നെന്റെ കാല്‍ കുഴഞ്ഞെടി പുന്നാരേ...
കറുകറുത്തവളേ  കരിനീലകണ്ണാളേ
കാത്തു നിന്നെന്റെ കാല്‍ കുഴഞ്ഞെടി പുന്നാരേ...
കറുകറുത്തവളേ  കരിനീലകണ്ണാളേ
കാത്തു നിന്നെന്റെ കാല്‍ കുഴഞ്ഞെടി പുന്നാരേ...

കണ്ട നാളു തൊട്ടു നിന്നെ നെഞ്ചിലേറ്റി ഞാന്‍
താരകമായ് കരുതിനിന്നെ സ്വന്തമാക്കിടാം
കണ്ട നാളു തൊട്ടു നിന്നെ നെഞ്ചിലേറ്റി ഞാന്‍
താരകമായ് കരുതിനിന്നെ സ്വന്തമാക്കിടാം
കാട്ടു മുല്ലപൂവുകൊണ്ടു മലചാര്‍ത്തിടാം
എന്നുമെന്‍റെ ചാരെ ചേര്‍ത്തു മുത്തമേകിടാം
കാട്ടു മുല്ലപൂവുകൊണ്ടു മലചാര്‍ത്തിടാം
എന്നുമെന്‍റെ ചാരെ ചേര്‍ത്തു മുത്തമേകിടാം

കറുകറുത്തവളേ  കരിനീലകണ്ണാളേ
കാത്തു നിന്നെന്റെ കാല്‍ കുഴഞ്ഞെടി പുന്നാരേ...

തന്തിന്നം താനേ തന്തിന്നം താനേ
തന്തിന്നം തന്തിന്നം തന്നാനേ
തന്തിന്നം താനേ തന്തിന്നം താനേ
തന്നാ തന്നാനേ

പൂമിഴിയില്‍ നാണമോടെ വന്നുചേരുമോ
എന്നരികില്‍ കൊഞ്ചലോടെ വന്നു നില്‍ക്കുമോ
പൂമിഴിയില്‍ നാണമോടെ വന്നുചേരുമോ
എന്നരികില്‍ കൊഞ്ചലോടെ വന്നു നില്‍ക്കുമോ
നൂല് വാങ്ങി താലികെട്ടി സ്വന്തമാക്കിടാം
കൈപിടിച്ചു ഓലമേഞ്ഞു വീടുകേറിടാം
നൂല് വാങ്ങി താലികെട്ടി സ്വന്തമാക്കിടാം
കൈപിടിച്ചു ഓലമേഞ്ഞു വീടുകേറിടാം

കറുകറുത്തവളേ  കരിനീലകണ്ണാളേ
കാത്തു നിന്നെന്റെ കാല്‍ കുഴഞ്ഞെടി പുന്നാരേ...

ഓ ഓ ....ഓ ഓ...
(തന്തിന്നം താനേ തന്തിന്നം താനേ
തന്തിന്നം തന്തിന്നം തന്നാനേ
തന്തിന്നം താനേ തന്തിന്നം താനേ
തന്നാ തന്നാനേ )

ചാന്തു കുറീം കരിമഷിയും വാങ്ങിനല്‍കിടാം
ചന്തമുള്ള കരിവളയും ഒന്നു നല്‍കിടാം
ചാന്തു കുറീം കരിമഷിയും വാങ്ങിനല്‍കിടാം
ചന്തമുള്ള കരിവളയും ഒന്നു നല്‍കിടാം
മണ്‍വിളക്ക് കത്തിനില്‍ക്കുമെന്‍റെ കൂരയില്‍
വീട്ടുകാരിയാക്കി പൊന്നെയെന്നും കണ്ടിടാം
മണ്‍വിളക്ക് കത്തിനില്‍ക്കുമെന്‍റെ കൂരയില്‍
വീട്ടുകാരിയാക്കി പൊന്നെയെന്നും കണ്ടിടാം

കറുകറുത്തവളേ  കരിനീലകണ്ണാളേ
കാത്തു നിന്നെന്റെ കാല്‍ കുഴഞ്ഞെടി പുന്നാരേ...
കറുകറുത്തവളേ  കരിനീലകണ്ണാളേ
കാത്തു നിന്നെന്റെ കാല്‍ കുഴഞ്ഞെടി പുന്നാരേ...
കറുകറുത്തവളേ  കരിനീലകണ്ണാളേ
കാത്തു നിന്നെന്റെ കാല്‍ കുഴഞ്ഞെടി പുന്നാരേ...
Karu karuthavale, karineela kannale,
kathu ninnente kal kuzhanjedi punnare...
Karu karuthavale, karineela kannale,
kathu ninnente kal kuzhanjedi punnare...
Karu karuthavale, karineela kannale,
kathu ninnente kal kuzhanjedi punnare...

Kanda nalu thottu ninne nenjiletti njan
tharakamayi karuthi ninne swanthamakkidam
Kanda nalu thottu ninne nenjiletti njan
tharakamayi karuthi ninne swanthamakkidam
Kattu mulla poovu kondu mala charthidam
ennum ente chare cherthu muthamekidam
Kattu mulla poovu kondu mala charthidam
ennum ente chare cherthu muthamekidam

Karu karuthavale, karineela kannale,
kathu ninnente kal kuzhanjedi punnare...

Thanthinnam thane thanthinnam thane
thanthinnam thanthinnam thannane...
Thanthinnam thane thanthinnam thane
thannathannane...

Poomizhiyil nanamode vannu cherumo
ennarikil konjalode vannu nilkkumo
Poomizhiyil nanamode vannu cherumo
ennarikil konjalode vannu nilkkumo
Noolu vangi thaliketti swanthamakkidam
kaipidichu olamenju veedukeridam
Noolu vangi thaliketti swanthamakkidam
kaipidichu olamenju veedukeridam

Karu karuthavale, karineela kannale,
kathu ninnente kal kuzhanjedi punnare...

Thanthinnam thane thanthinnam thane
thanthinnam thanthinnam thannane...
Thanthinnam thane thanthinnam thane
thannathannane...

Chandukureem karimashiyum vangi nalkidam
chandamulla karivalayum onnu nalkidam
Chandukureem karimashiyum vangi nalkidam
chandamulla karivalayum onnu nalkidam
Manvilakku kathinilkkum ente koorayil
veettukariyakki ponne annu kandidam
Manvilakku kathinilkkum ente koorayil
veettukariyakki ponne annu kandidam

Karu karuthavale, karineela kannale,
kathu ninnente kal kuzhanjedi punnare...
Karu karuthavale, karineela kannale,
kathu ninnente kal kuzhanjedi punnare...
Karu karuthavale, karineela kannale,
kathu ninnente kal kuzhanjedi punnare...
Please comment if you need any lyrics