ഞാവലന്‍ ചോല കുയിലേ...   നീ ഞാവല്.പഴം കൊത്തി കഴിച്ചോ.. ?
പുന്നാര തങ്ക മയിലേ...  എന്നെ വിട്ട് നീ പറന്നോ.. ?
നാണം കുണുങ്ങിമെല്ലേ...  വരുന്നോരു പുള്ളിക്കുയിലേ..
എന്നേ കാണും മുന്‍പേ…  എങ്ങു നീ പറന്നു പോയീ..

നാണം കുണുങ്ങിമെല്ലേ...  വരുന്നോരു പുള്ളിക്കുയിലേ...
എന്നേ കാണും മുന്‍പേ…  എങ്ങു നീ പറന്നു പോയീ...

ആരാരും കാണാതേ നീ കയ്യെത്താകൊമ്പത്തൊരു പുന്നാരക്കൂടൊരുക്കി...
കള്ളക്കണ്ണോണ്ട് എന്നെ നോക്കി കുയില്‍ നാദം പാടി എന്നേ നീ പാട്ടിലാക്കി...

ചിങ്കാരി കുരുവീ കരുമാടിക്കുട്ടനൊരു പുന്നാരപ്പാട്ട് തരുമോ ?

പാട്ടൊന്ന് പാടിവരുമോ…

ഞാവലന്‍ ചോല കുയിലേ...   നീ ഞാവല്.പഴം കൊത്തി കഴിച്ചോ.. ?
പുന്നാര തങ്ക മയിലേ...  എന്നെ വിട്ട് നീ പറന്നോ.. ?

കൊയ്.തിട്ട പാടത്ത് കതിരൊന്ന് കൊത്തീ നീ മിണ്ടാതെ പറന്നു പോയി
നീയെന്‍റെ സ്വന്തമെന്ന് പലനാളില്‍ നിന്നെ ഞാന്‍ വല്ലാതെ കൊതിച്ച് പോയി

ഒന്നൊന്നും മിണ്ടാതെ എന്നെ നീ നോക്കാതെ ദൂരേക്ക് പറന്ന് പോയീ..

എന്നെയെന്താ മറന്നുപോയീ