തമ്പുരാന്‍ എഴുന്നള്ളി തമ്പുരാന്‍ എഴുന്നള്ളി
കാവിന്‍ കോവിലകത്തിന്‍ പൂമുഖത്ത്
കാലൊച്ച കേട്ടനേരം തമ്പുരാന്‍ മെല്ലെ നോക്കി
ആരില്ലെന്നുതരം ബാക്കിയായി (ദൂരെ..)
തമ്പുരാന്‍ നടന്നതും ദിക്കുകള്‍ സാക്ഷിയായി
രാഗാര്‍ദ്രമായൊരു പൊന്‍ കിലുക്കം
മണി നാദം കേട്ടു വീണ്ടും
തമ്പുരാന്‍ മെല്ലെ നോക്കി
അങ്ങതാ മാനത്ത് തമ്പുരാട്ടി
മഞ്ഞച്ചേലയുടുത്ത് കാലില്‍ കൊലുസ്സുമിട്ട്
അങ്ങതാ നില്ക്കുന്നു തമ്പുരാട്ടി
തമ്പുരാന്‍ നോക്കി നിന്നു
ഇടനെഞ്ചില്‍ താളമിട്ടു
അറിയാതെന്‍ കണ്ണുകളില്‍ മാരി വില്ലോ? (ദൂരെ..)
ആഞ്ചന മിഴികളാ കാതിലെ കടുക്കനോ
മിന്നുന്ന പുഞ്ചിരിയോ മെയ്യഴകോ
പൊന്നിന്‍ ചിലങ്ക വീണു
കാലം നിലച്ചു നിന്നു.
തമ്പുരാന്‍ മാറിലാഴ്ത്തി തന്‍ പ്രാണനേ
 Thampuraan ezhunnalli Thampuraan ezhunnalli
Kaviin kovilakathin poomukhath...
kalocha kettaneram Thampuraan melle nokki
Arillennutharam bakkiyayi...(doore...)
Thampuraan nadannathum dikkukal sakshiyayi
Ragardramayoru pon kilukkam
Maninadam kettu veendum
Thampuraan melle nokki
Angatha manath Thampuraatti...
Manjachelayududth kalil kolussumitt
Angatha nilkkunnu Thampuraatti
Thampuraan nokki ninnu
Idanenjil thalamittu
Ariyathen kannukalil marivillo...(doore...)
Anjana mizhikala kathile kadukkano
Minninna punchiriyo meyyazhako
Ponnin chilanka veenu
Kalam nilachu ninnu
Thampuraan marilazhthi than prananey...

 
Please comment if you need any lyrics