Hey you boys and girls

This is that വയ്യാവേലി

ഹ.ഹ.ഹ.ഹ.ഹാ

Tell me are you ready?

തിരുമാലി!!

 

എന്‍റെ നാട്ടിൽ എനിക്കില്ല ജോലി

സ്വന്തം വീട്ടിലും എനിക്കില്ല നീതി

പത്തു കാശിന് വകയില്ല പോക്കറ്റിൽ ചിതൽ ഇത്

ടോട്ടലിൽ ഒരു വയ്യാവേലി

   

എന്‍റെ നാട്ടിൽ എനിക്കില്ല ജോലി

സ്വന്തം വീട്ടിലും എനിക്കില്ല നീതി

പത്തു കാശിന് വകയില്ല പോക്കറ്റിൽ ചിതൽ ഇത്

ടോട്ടലിൽ ഒരു വയ്യാവേലി

 

(yaa..)

They call me വയ്യാവേലി ..... (ya..)

Am I that പിത്തക്കാടി (hoo..)

എനിക്ക് ആരെയും ഇല്ല പേടി ...(no.. no.. no..)

Educated പക്ഷേ തെമ്മാടി

 

I don’t want that ജോലീം കൂലീം (വേണ്ടാ?)

തലപോയാലും വേണ്ട ഒരു മുതലാളി (ആഹാ)

എനിക്കായി ഇവിടില്ലൊരു എതിരാളി

Bcoz നിനക്കറിയാലോ ഇതുതാൻ കള്ള തിരുമാലി

(റ്.റ്.റ്.റ്.റോ....)

 

പലവഴി പയറ്റി നോക്കി ഞാൻ

എടുത്ത ബിരുദം അത് വെറുതെ ആയി (വെറുതേ)

തലയിട്ടു പുകച്ചു നോക്കി ഞാൻ

-പഠിച്ച വിഷയം ഒക്കെ മറന്നുപോയി (ച്ചേ..)

എടുത്ത ലോണ് അത് കടുപ്പം ആയി (ya...)

പലിശ ആയി അതു കുമിഞ്ഞുകൂടി (ya...)

അവശനായി കടക്കെണിയിലായി ഞാൻ പിടുത്തം വിട്ടു പടുകുഴിയിലായി

(റ്.റ്.റ്.റ്....)

 

ഇത് എന്‍റെ പോരാട്ടം ഇനി താഴെ ഭൂമി മേലെ ആകാശം (മേലെ...)

വേണ്ടെട ഉപദേശം ഈ ലൈഫ് തന്നെ എൻറെ സന്ദേശം (ya..)

I’m feeling like Mahatma Gandhi (ആഹാ!!)

അങ്ങു പോയത് ദണ്ഡിയാത്ര (ആഹാ!!)

ഞാൻ പോകുന്നു തെണ്ടിയ യാത്ര

സിമ്പതി വേണ്ട ഈ തീരുമാനം എന്‍റെതു മാത്രം

അവിടിവിടിരുന്നിട്ട് എന്നെ പറ്റി കുറ്റം പറയുന്ന സ്വന്തക്കാരാ!! (പോടാപോടാപോടാ)

എന്‍റെ വീടിൻറെ മുറ്റം അടിക്കുന്ന ചൂലെടുത്തിട്ട് നിന്നെ ആട്ടിപ്പായിക്കും(“നീ പോണം”...)

എൻറെ മനസ്സതു ശുദ്ധം, ലക്ഷ്യങ്ങൾ വ്യക്തം,

നിന്നോടൊക്കെ പുച്ഛം മാത്രം (പുച്ഛം..)

പിന്തുടരുന്ന അബദ്ധം നീയൊക്കെ എടുക്കും ഉടനടി പിച്ച പാത്രം

ദേ പോണവൻ വയ്യാവേലി

വേറെ എവിടുണ്ട് ഇതുപോലൊരു നാറി

സംസ്കാരം അത് ഉണ്ടംപൊരി

ഈ ചെക്കന്‍റെ  ജീവിതം നായ ന്നക്കി

ഒരു സെക്കൻഡ് മതി ഇതു മാറാൻ (മതി..)

ശരി തെറ്റ് ഒക്കെ പറയാതെവയ്യ (ya..)

ഇന്ന് തെക്കുനിന്നും വടക്കുനിന്നും ആരാധകരുടെ സ്നേഹം കാണാതെ വയ്യ

കീശ...... കാലി......... പണി....... പാളി.......

സ്നേഹം...... മാത്രം...... കയ്യിൽ...... ബാക്കി......

ഏഴാം...... കൂലി...... അയ്യോ...... പാവം......

വയ്യാ...... വേലി...... അയ്യോ...... പോയി......

ജൊ- ജൊ- ജൊ- ജൊ- ജോലി... ജോലി......

എനി- എനി- എനിക്കില്ല ജോലി... ജോലി......

എന്‍റെ നാട്ടിൽ... നാട്ടിൽ... നാട്ടിൽ... നാട്ടിൽ... (Yo Thud) നാട്ടിൽ...

(അപ്പൊ എങ്ങനെയാ മച്ചാനെ  )

(യേ.. യേ..)

(നമുക്ക് വേണ്ടറാ ഇവന്‍റെയൊക്കെ ജോലി)

(റ്.റ്.റ്.റ്.റ്.റ്.റ്.റ്.റ്.റ്.റയ്)

 

എന്‍റെ നാട്ടിൽ(ye..) എനിക്കില്ല ജോലി

(they call me വയ്യാവേലി)

സ്വന്തം വീട്ടിലും എനിക്കില്ല നീതി

(Am I that പിത്തക്കാളി....)

പത്തു കാശിന്(he..) വകയില്ല പോക്കറ്റിൽ(he..) ചിതൽ ഇത്

ടോട്ടലിൽ ഒരു വയ്യാവേലി (ഒരു വയ്യാവേലി)...(ഹൂ..)

 

എന്‍റെ നാട്ടിൽ എനിക്കില്ല ജോലി

(they call me വയ്യാവേലി)

സ്വന്തം വീട്ടിലും എനിക്കില്ല നീതി

(Am I that പിത്തക്കാളി....)

പത്തു കാശിന്(he..) വകയില്ല പോക്കറ്റിൽ(he..) ചിതൽ ഇത് (hoo..)

ടോട്ടലിൽ ഒരു വയ്യാവേലി

 

വയ്യാ.... വേലി.... പോട്ടെടാ...

ഹഹഹഹ


Hey you boys and girls 

This is that vayyaaveli

ha.ha.ha.ha.ha.

Tell me are you ready?

Thirumaali!!


Ente naattil enikkilla joli 

Svantham veettilum enikkilla neethi 

Patthu kaashinu vakayilla pokkattil chithal ithu 

Tottalil oru vayyaaveli 


Ente naattil enikkilla joli 

Svantham veettilum enikkilla neethi 

Patthu kaashinu vakayilla pokkattil chithal ithu 

Tottalil oru vayyaaveli  


(yaa..)

They call me vayyaaveli ..... (ya..)

Am I that pitthakkaadi (hoo..)

Enikku aareyum illa pedi...(no.. no.. no..)

Educated pakshe themmaadi 


I don’t want that joleem kooleem (vendaa?)

Thalapoyaalum venda oru muthalaali (aahaa)

Enikkaayi ividilloru ethiraali 

Because Ninakkariyaalo ithuthaan kalla thirumaali !!

(rrrrrrrro....)


Palavazhi payatti nokki njaan 

Eduttha birudham athu veruthe aayi (veruthe)

Thalayittu pukacchu nokki njaan 

-padticcha vishayam okke marannupoyi (cche..)

Eduttha lonu athu kaduppam aayi (ya...) 

Palisha aayi athu kuminjukodi (ya...)

Avashanaayi kadakkeniyilaayi njaan pituttham vittu padu kuzhiyilaayi 

(r.r.r.r.r.r.r....)


Ithu ente poraattam 

Ini thaazhe bhoomi mele aakaasham (mele...)

Vendeta upadesham ee life thanne ente sandesham (ya..)

I’m feeling like Mahatma Gandhi (aahaa!!)

Angu poyathu dandiyaathra (aahaa!!)

Njaan pokunnu thendiya yaathra 

Simpathi venda ee theerumaanam en‍tethu maathram 

Avidividirunnittu enne patti kuttam parayunna svanthakkaaraa!! (potaapotaapotaa)

Ente veetinte muttam adikkunna chooletutthittu ninne aatippaayikkum(“nee ponam”...)

Ente manasathu shuddham, lakshyangal vyaktham, 

Ninnotokke puchchham maathram (puchchham..)

Pinthudarunna abaddham..... neeyokke edukkum udanatd piccha paathram 

Dee ponavan vayyaaveli 

Vere evidundu ithupoloru naari 

Samskaaram athu undampori

Eee chekkan‍re  jeevitham naaya nnakki 

Oru sekkandu mathi ithu maaraan (mathi..)

Shari thettu okke parayaathevayya (ya..)

Innu thekkinnum vatakkinnum aaraadhakarude sneham kaanaathe vayya 

keesha...... kaali......... pani....... paali....... 

sneham...... maathram...... kayyil...... baakki...... 

ezhaam...... kooli...... ayyo...... paavam...... 

vayyaa...... veli...... ayyo...... poyi...... 

jo- jo- jo- jo- joli... joli...... 

eni- eni- enikkilla joli... joli......

ente naattil... naattil... naattil... naattil... (Yo Thud) naattil... 

(appo enganeyaa macchaane  )

(ye.. ye..)

(namukku vendaraa ivan‍teyokke joli)

(r.r.r.r.r.rai)


Ente naattil(ye..) enikkilla joli 

(They call me vayyaaveli)

Svantham veeTTilum enikkilla neethi 

(Am I that pitthakkaali....?)

Patthu kaashin(he..) vakayilla pokkattil(he..) chithal ithu 

Totalil oru vayyaaveli (oru vayyaaveli)...(hoo..)


Ente naatttil enikkilla joli 

(They call me vayyaaveli)

Svantham veettilum enikkilla neethi 

(Am I that pitthakkaali....)

Patthu kaashin(he..) vakayilla pokkattil(he..) chithal ithu (hoo..)

Totalil oru vayyaaveli

 

vayyaa.... veli.... pottedaa... 

hahahaha