Alayal thara veno? brakes down every 'fake truths'
that passes down through generations without even being questioned. It itself
is a parodic form of every Malayalee's childhood song 'Alayal thara venam'.
Sooraj Santhosh and Sruthi Namboodiri has done a brilliant job, by bringing up
the wrongs in this seemingly harmless song.
ആലായാൽ തറ വേണോ?
അടുത്തൊരമ്പലം വേണോ?
ആലിനു ചേർന്നൊരു കുളവും വേണോ?
ആലായാൽ തറ വേണോ?
അടുത്തൊരമ്പലം വേണോ?
ആലിനു ചേർന്നൊരു കുളവും വേണോ?
കുളിക്കാനായി കുളം വേണോ?
കുളത്തിൽ ചെന്താമര വേണോ?
കുളിച്ചാൽ പിന്നകം പുറം ചിന്തകൾ വേണോ?
ആലായാൽ തറ വേണോ?
അടുത്തൊരമ്പലം വേണോ?
ആലിനു ചേർന്നൊരു കുളവും വേണോ?
“അത് വേണോ വേണ്ടയോ എന്ന് നിങ്ങൾ
ശരിക്കൊന്ന് മനസ്സിരുത്തി ആലോചിക്കണം.
ഇനീം കുറെ കാര്യങ്ങൾ വരുന്നുണ്ട് പുറകെ,
കേട്ടുനോക്ക്…”
പൂവായാൽ മണം വേണോ?
പൂമാനെന്ന ഗണം വേണോ?
പൂവായാൽ മണം വേണോ?
പൂമാനെന്ന ഗണം വേണോ?
പൂമാനിനി മാർകളായാൽ അടക്കംവേണ്ടാ…
പൂമാനിനി മാർകളായാൽ അടക്കംവേണ്ടാ…
നാടായാൽ നൃപൻ വേണ്ട
അരികെ മന്ത്രിമാർ വേണ്ട
നാടായാൽ നൃപൻ വേണ്ട
അരികെ മന്ത്രിമാർ വേണ്ട
നാടു നന്നാവാൻ നല്ല നയങ്ങൾ വേണം.
നാടു നന്നാവാൻ നല്ല നയങ്ങൾ വേണം.
ആലായാൽ തറ വേണോ?
അടുത്തൊരമ്പലം വേണോ?
ആലിനു ചേർന്നൊരു കുളവും വേണോ?
യുദ്ധംചെയ്തോരെല്ലാം തോൽവി
കുലം വേണ്ടോരെല്ലാം തോൽവി
യുദ്ധംചെയ്തോരെല്ലാം തോൽവി
കുലം വേണ്ടോരെല്ലാം തോൽവി
ഊണുറക്കമുപേക്ഷിപ്പോർ ഉലകിലുണ്ടേ
ഊണുറക്കമുപേക്ഷിപ്പോർ ഉലകിലുണ്ടേ
പടക്കൊരുങ്ങുന്നോർ വേണ്ട
പൊരുതൽ പൊരുകിനാവാം
പടക്കൊരുങ്ങുന്നോർ വേണ്ട
പൊരുത്തത്താൽ ഒരുമയാൽ
പൊറുതിവേണം
പൊരുത്തത്താൽ ഒരുമയാൽ
പൊറുതിവേണം
ആലായാൽ തറ വേണോ?
അടുത്തൊരമ്പലം വേണോ?
ആലിനു ചേർന്നൊരു കുളവും വേണോ?
ആലായാൽ തറ വേണോ?
അടുത്തൊരമ്പലം വേണോ?
ആലിനു ചേർന്നൊരു കുളവും വേണോ?
ആലായാൽ തറ വേണോ?
അടുത്തൊരമ്പലം വേണോ?
ആലിനു ചേർന്നൊരു കുളവും വേണോ?
കറുകറെകാർമുകിൽ കൊമ്പനാനപ്പുറത്തേറി
എഴുന്നള്ളും മൂർത്തേ
കറുകറെകാർമുകിൽ കൊമ്പനാനപ്പുറത്തേറി
എഴുന്നള്ളും മൂർത്തേ
മനുഷ്യന് മാമൂൽ വേണ്ട
മംഗല്യത്തിനു സ്വർണേ വേണ്ട
മനുഷ്യന് മാമൂൽ വേണ്ട
മംഗല്യത്തിനു സ്വർണേ വേണ്ട
മങ്ങാതിരിപ്പാൻ നിലപാടൊന്നു വേണം
മങ്ങാതിരിപ്പാൻ നിലപാടൊന്നു വേണം
പൗരനായാൽ ബോധം വേണം
പാരിൽ സമാധാനം വേണം
പൗരനായാൽ ബോധം വേണം
പാരിൽ സമാധാനം വേണം
പ്രജയെന്നും രാജനെന്നും പദവി വേണ്ടാ…
പ്രജയെന്നും രാജനെന്നും പദവി വേണ്ടാ…
ആലായാൽ തറ വേണോ?
അടുത്തൊരമ്പലം വേണോ?
ഇപ്പോൾ നിങ്ങൾ എന്തു പറയുന്നു? വേണോ?
വേണ്ട! അത് തന്നെ, വേണ്ട!
ആലായാൽ തറ വേണ്ട
അടുത്തൊരമ്പലം വേണ്ട
ആലിനു ചേർന്നൊരു കുളവും വേണ്ട
കുളിക്കാനായി കുളം വേണ്ട
കുളത്തിൽ ചെന്താമര വേണ്ട
കുളിച്ചാൽ പിന്നകം പുറം ചിന്തകൾ വേണ്ട
കുളിക്കാനായി കുളം വേണ്ട
കുളത്തിൽ ചെന്താമര വേണ്ട
കുളിച്ചാൽ പിന്നകം പുറം ചിന്തകൾ വേണ്ട
വേണ്ടേ വേണ്ടാ…വേണ്ടേ വേണ്ടാ...
വേണ്ടേ വേണ്ടാ...വേണ്ടേ വേണ്ടാ...
വേണ്ടേ വേണ്ടാ...വേണ്ടേ വേണ്ടാ…
വേണ്ടേ വേണ്ടാ...വേണ്ടേ വേണ്ടാ...
aalaayaal thara veno?
adutthorampalam veno?
aalinu chernnoru kulavum veno?
aalaayaal thara veno?
adutthorampalam veno?
aalinu chernnoru kulavum veno?
kulikkaanaayi kulam veno?
kulatthil chenthaamara veno?
kulicchaal pinnakam puram chinthakal veno?
aalaayaal thara veno?
adutthorampalam veno?
aalinu chernnoru kulavum veno?
“athu veno vendayo ennu ningal
sharikkonnu manasirutthi aalochikkanam.
ineem kure kaaryangal varunnundu purake,
kettunokku…”
poovaayaal manam veno?
poomaanenna ganam veno?
poovaayaal manam veno?
poomaanenna ganam veno?
poomaanini maarkalaayaal atakkamvendaa…
poomaanini maarkalaayaal atakkamvendaa…
naataayaal nrupan venda
arike manthrimaar venda
naataayaal nrupan venda
arike manthrimaar venda
naatu nannaavaan nalla nayangal venam.
naatu nannaavaan nalla nayangal venam.
aalaayaal thara veno?
adutthorampalam veno?
aalinu chernnoru kulavum veno?
yuddhamcheythorellaam tholvi
kulam vendorellaam tholvi
yuddhamcheythorellaam tholvi
kulam vendorellaam tholvi
oonurakkamupekshippor ulakilunde
oonurakkamupekshippor ulakilunde
padakkorungunnor venda
poruthal porukinaavaam
padakkorungunnor venda
porutthatthaal orumayaal
poruthivenam
porutthatthaal orumayaal
poruthivenam
aalaayaal thara veno?
adutthorampalam veno?
aalinu chernnoru kulavum veno?
aalaayaal thara veno?
atutthorampalam veno?
aalinu chernnoru kulavum veno?
aalaayaal thara veno?
atutthorampalam veno?
aalinu chernnoru kulavum veno?
karukarekaarmukil kompanaanappurattheri
ezhunnallum moortthe
karukarekaarmukil kompanaanappurattheri
ezhunnallum moortthe
manushyanu maamool venda
mamgalyatthinu svarne venda
manushyanu maamool venda
mamgalyatthinu svarne venda
mangaathirippaan nilapaatonnu venam
mangaathirippaan nilapaatonnu venam
pauranaayaal bodham venam
paaril samaadhaanam venam
pauranaayaal bodham venam
paaril samaadhaanam venam
prajayennum raajanennum padavi vendaa…
prajayennum raajanennum padavi vendaa…
aalaayaal thara veno?
atutthorampalam veno?
ippol ningal enthu parayunnu? veno?
venda! ath thanne, venda!
aalaayaal thara venda
adutthorampalam venda
aalinu chernnoru kulavum venda
kulikkaanaayi kulam venda
kulatthil chenthaamara venda
kulicchaal pinnakam puram chinthakal venda
kulikkaanaayi kulam venda
kulatthil chenthaamara venda
kulicchaal pinnakam puram chinthakal venda
vende vendaa…vende vendaa...
vende vendaa...vende vendaa...
vende vendaa...vende vendaa…
vende vendaa...vende vendaa...
0 Comments
Drop a comment for corrections and the lyrics you need!!