MALAYALAM LYRICS
അകന്നുപോയതെന്തിനോ ജിമ്മീ
വഴി മറന്നു പോയതോ mmm..hmm
പടിയിറങ്ങി ദൂരെ പോയി നീ
തിരികെ വരുമോ ചാരെ ഒന്നു നീ
ഹോഓഹോ ഹോഓഓഹോ..
ഹോഹോഹാഹാഓ.. ഹോഹോ
നെഞ്ചിലെ കൂട്ടിൽ നിന്നെ ഉറക്കി
മിഴി ചിമ്മാതെ കാവലിരുന്നൂ-
രാവും പകലും കാത്തിരിപ്പൂ നിൻ
കാലൊച്ച കാതോർത്തു നിൽപ്പൂ
എരികണല്‍ മണലിലൂടെങ്ങോ പോകയോ
നിന്‍ നിഴൽ ഏതോ തെരുവീഥികളിൽ
പോയ് മറയുമ്പോൾ ഞാനുരുകുന്നു
കാറ്റിൽ മഴയിൽ നീയലഞ്ഞോ - നിൻ
കണ്ണുകൾ എന്നെ തിരഞ്ഞോ
ഇരുളിന്‍റെ കരിമ്പടം നിന്നെ മൂടിയോ
അകന്നുപോയതെന്തിനോ ജിമ്മീ
വഴി മറന്നു പോയതോ mmm..hmm
0 Comments
Drop a comment for corrections and the lyrics you need!!