ദൂരെ പാറി പാറി പാറുന്നിതാ

ചായം കാറ്റിൽ മെല്ലെ പായുന്നിതാ

ദൂരെ പാറി പാറി പാറുന്നിതാ

ചായം കാറ്റിൽ മെല്ലെ പായുന്നിതാ

 

മനം പാരാകേ ഇതം മാറാതെ

ഇരുള്‍ കാണുന്നീ ദൂരത്ത് നാം

പകൽ കാണാതെ ചുരുള്‍ മായാതെ

വെയിൽ ചായുന്നീ ലോകത്ത് നാം

 

ഹേ.. നിറം പാറുന്നേ പോകാനായി കടൽ കൂടുന്നേ

ഹെ. ഹേയ് മഴവിൽ ചേക്കേറാം  (...2)

 

മുകിൽ പോയ് പോയ് പോയ് മഴയിൽ തേരേറാൻ

അകലെ ഞാൻ പോകാം നിറമായി

മുകിൽ പോയ് പോയ് പോയ് മഴയിൽ തേരേറാൻ

അകലെ ഞാൻ പോകാം നിറമായി

 

നിഴൽ കാണാതെ മുകിൽ മാനത്ത്

ഇരുൾ മായുന്നീ ദൂരത്തു നാം

വിരൽതുമ്പാലേ നിറയും വെൺതാരം

അകലെ ചേരുന്നീ ലോകത്തു നാം

 

 

ഹേ.. നിറം പാറുന്നേ പോകാനായി കടൽ കൂടുന്നേ

ഹെ. ഹേയ് മഴവിൽ ചേക്കേറാം

 

ദൂരെ പാറി പാറി പാറുന്നിതാ

ചായം കാറ്റിൽ മെല്ലെ പായുന്നിതാ 


Dhoore....paari paari paarunnitha

Chaayam kaattil melle paayunni dha

 

Manam paraake, Idam maraathe

irul kanunni dhoorathu naaam

 

Pakal kanaathe, Churul mayaathe

Veyil chayunni lokathu njaaan

 

Hey niram paarunne

pokanaai kadal koodunne

Hey hey mazhavil chekkaraaan  ....(2)

 

Mukhil poi poi poi, mazhayil thereraaan

Akale njaaan pokam, Niramaai …… (2)

 

Nizhal kanathe, Mukhil maanath,

Irul maayunni dhoorathu naaam

 

Viral thumbaaale

Nirayum ven thaaram

Akale cherunni lokathu naaam

 

Hey niram paarunne

pokanaai kadal koodunne

Hey hey mazhavil chekkaraaan

 

Dhoore....paari paari paarunni dha

Chaayam kaattil melle paayunni dha