എന്ത് കിടപ്പാ കിടക്കണത് ഏന്റമ്മ,
കണ്ണുകൾ പൂട്ടി ഉറക്കമായോ
എന്ത് കിടപ്പാ കിടക്കണത് ഏന്റമ്മ
കണ്ണുകൾ പൂട്ടി ഉറക്കമായോ
കണ്ണുതുറക്കമേ വായൂരി ചൊല്ലമ്മേ
കള്ളനോട് അമ്മ കെറുവിക്കല്ലേ
കള്ളനോട് അമ്മ കെറുവിക്കല്ലേ
എന്ത് കിടപ്പാ കിടക്കണത് ഏന്റമ്മ
കണ്ണുകൾ പൂട്ടി ഉറക്കമായോ
അമ്മ പഴങ്കഞ്ഞി വെള്ളം കുടിച്ചിട്ട്, ഒരുപിടി വറ്റിക്ക് വാരി തരും
അമ്മ പഴങ്കഞ്ഞി വെള്ളം കുടിച്ചിട്ട്, ഒരുപിടി വറ്റിക്ക് വാരി തരും
പള്ള പയിച്ച് ഞാൻ കരയുമ്പോൾ പാടണ
കൈതോല പാട്ടൊന്ന് പാടി തായോ
കൈതോല പാട്ടൊന്ന് പാടി തായോ
എന്ത് കിടപ്പാ കിടക്കണത് ഏന്റമ്മ
കണ്ണുകൾ പൂട്ടി ഉറക്കമായോ
അമ്പല കാട്ടിലെ പുല്ലാണി പോന്തേന്ന് നല്ലതരം ഒത്ത വള്ളി വെട്ടി
അമ്പല കാട്ടിലെ പുല്ലാണി പോന്തേന്ന് നല്ലതരം ഒത്ത വള്ളി വെട്ടി
കൊട്ട മെടഞ്ഞിട്ട് എരുമയും തോളേറ്റി
പോയിരുന്നപ്പനും ഓർമ്മയായി
പോയിരുന്നപ്പനും ഓർമ്മയായി
എന്ത് കിടപ്പാ കിടക്കണത് ഏന്റമ്മ
കണ്ണുകൾ പൂട്ടി ഉറക്കമായോ
അതിരാളന്‍റമ്പലമുറ്റത്ത് ചെന്നേന്‍റെ സങ്കടമെല്ലാം ഞാൻ പങ്കു വെക്കും
കണ്ണുകൾ പൂട്ടി ഉറക്കമായോ
എന്ത് കിടപ്പാ കിടക്കണത് ഏന്റമ്മ
കണ്ണുകൾ പൂട്ടി ഉറക്കമായോ
കണ്ണുതുറക്കമേ വായൂരി ചൊല്ലമ്മേ
കള്ളനോട് അമ്മ കെറുവിക്കല്ലേ
കള്ളനോട് അമ്മ കെറുവിക്കല്ലേ
കണ്ണുകൾ പൂട്ടി ഉറക്കമായോ
അമ്മ പഴങ്കഞ്ഞി വെള്ളം കുടിച്ചിട്ട്, ഒരുപിടി വറ്റിക്ക് വാരി തരും
പള്ള പയിച്ച് ഞാൻ കരയുമ്പോൾ പാടണ
കൈതോല പാട്ടൊന്ന് പാടി തായോ
കൈതോല പാട്ടൊന്ന് പാടി തായോ
കണ്ണുകൾ പൂട്ടി ഉറക്കമായോ
അമ്പല കാട്ടിലെ പുല്ലാണി പോന്തേന്ന് നല്ലതരം ഒത്ത വള്ളി വെട്ടി
കൊട്ട മെടഞ്ഞിട്ട് എരുമയും തോളേറ്റി
പോയിരുന്നപ്പനും ഓർമ്മയായി
പോയിരുന്നപ്പനും ഓർമ്മയായി
കണ്ണുകൾ പൂട്ടി ഉറക്കമായോ
അതിരാളന്‍റമ്പലമുറ്റത്ത് ചെന്നേന്‍റെ സങ്കടമെല്ലാം ഞാൻ പങ്കു വെക്കും
ഒരു ചെറു
കാറ്റായി മഴയായി മഞ്ഞായി അമ്മ വന്നെന്നെ തലോടി പോകും
അമ്മ വന്നെന്നെ തലോടി പോവും
അമ്മ വന്നെന്നെ തലോടി പോവും
കണ്ണുകൾ പൂട്ടി ഉറക്കമായോ
എന്ത് കിടപ്പാ കിടക്കണത് ഏന്റമ്മ
കണ്ണുകൾ പൂട്ടി ഉറക്കമായോ
കണ്ണുതുറക്കമേ വായൂരി ചൊല്ലമ്മേ
കള്ളനോട് അമ്മ കെറുവിക്കല്ലേ
കള്ളനോട് അമ്മ കെറുവിക്കല്ലേ
എന്ത് കിടപ്പാ കിടക്കണത് ഏന്റമ്മ
കണ്ണുകൾ പൂട്ടി ഉറക്കമായോ
കണ്ണുതുറക്കമേ വായൂരി ചൊല്ലമ്മേ
കള്ളനോട് അമ്മ കെറുവിക്കല്ലേ
കള്ളനോട് അമ്മ കെറുവിക്കല്ലേ
എന്ത് കിടപ്പാ കിടക്കണത് ഏന്റമ്മ
കണ്ണുകൾ പൂട്ടി ഉറക്കമായോ
കണ്ണുകൾ പൂട്ടി ഉറക്കമായോ
enthu kitappaa kitakkanathu entamma,
kannukal pootti urakkamaayo
enthu kitappaa kitakkanathu entamma
kannukal pootti urakkamaayo
kannuthurakkame vaayoori chollamme
kallanotu amma keruvikkalle
kallanotu amma keruvikkalle
enthu kitappaa kitakkanathu entamma
kannukal pootti urakkamaayo
amma pazhankanji vellam kuticchittu, orupidi vattikku
vaari tharum
amma pazhankanji vellam kuticchittu, orupidi vattikku vaari tharum
palla payicchu njaan karayumpol paadana
kythola paattonnu paadi thaayo
kythola paattonnu paadi thaayo
enthu kitappaa kitakkanathu entamma
kannukal pootti urakkamaayo
ambala kaattile pullaani ponthennu nallatharam ottha
valli vetti
ambala kaattile pullaani ponthennu nallatharam ottha valli vetti
kotta medanjittu erumayum tholetti
poyirunnappanum ormmayaayi
poyirunnappanum ormmayaayi
enthu kitappaa kitakkanathu entamma
kannukal pootti urakkamaayo
athiraalantambalamuttatthu chennente sankadamellaam
njaan panku vekkum
kannukal pootti urakkamaayo
enthu kitappaa kitakkanathu entamma
kannukal pootti urakkamaayo
kannuthurakkame vaayoori chollamme
kallanotu amma keruvikkalle
kallanotu amma keruvikkalle
kannukal pootti urakkamaayo
amma pazhankanji vellam kuticchittu, orupidi vattikku vaari tharum
palla payicchu njaan karayumpol paadana
kythola paattonnu paadi thaayo
kythola paattonnu paadi thaayo
kannukal pootti urakkamaayo
ambala kaattile pullaani ponthennu nallatharam ottha valli vetti
kotta medanjittu erumayum tholetti
poyirunnappanum ormmayaayi
poyirunnappanum ormmayaayi
kannukal pootti urakkamaayo
athiraalantambalamuttatthu chennente sankadamellaam njaan panku
vekkum
oru cheru kaattaayi mazhayaayi manjaayi
amma vannenne thalodi pokum
cheru kaattaayi mazhayaayi manjaayi
amma vannenne thalodi povum
enthu kitappaa kitakkanathu entamma,
kannukal pootti urakkamaayo
enthu kitappaa kitakkanathu entamma
kannukal pootti urakkamaayo
kannuthurakkame vaayoori chollamme
kallanotu amma keruvikkalle
kallanotu amma keruvikkalle
oru cheru kaattaayi mazhayaayi manjaayi
amma vannenne thalodi pokum
cheru kaattaayi mazhayaayi manjaayi
amma vannenne thalodi povum
kannukal pootti urakkamaayo
enthu kitappaa kitakkanathu entamma
kannukal pootti urakkamaayo
kannuthurakkame vaayoori chollamme
kallanotu amma keruvikkalle
kallanotu amma keruvikkalle
enthu kitappaa kitakkanathu entamma
kannukal pootti urakkamaayo
kannukal pootti urakkamaayo
0 Comments
Drop a comment for corrections and the lyrics you need!!