Malayalam Lyrics
(Click here for English Lyrics)

"ഇവിടെ ഒടുക്കമില്ല എല്ലാം തുടക്കമാണ് 

ഇവിടെ നഷ്ടങ്ങൾ ഇല്ല എല്ലാം നേട്ടങ്ങളാണ് 

തോൽവിയാണ് നമ്മുടെ വിജയം "


കാലത്തുതന്നെ കരഞ്ഞേ 

കണ്ണിലെ കാഴ്ച മറഞ്ഞേ 

മൂഢനായ് ഞാനിന്ന് നടന്നേ 

എല്ലാവർക്കും വേണ്ടി നടന്നേ 

എന്തിനോ വേണ്ടി നടന്നു 

ആരെയും കാണാതെ നടന്നു 

എങ്ങോട്ടെന്നില്ലാതെ നടന്നു 

ഞാൻ എന്തിനു വേണ്ടി നടന്നു 


അയ്യോ വയ്യേ നടക്കാൻ വയ്യേ 

പോണേല്‍ പോട്ടെ ഇനി കരയാൻ വയ്യേ 

അയ്യോ വയ്യേ നടക്കാൻ വയ്യേ 

പോണേല്‍ പോട്ടെ ഇനി കരയാൻ വയ്യേ 


കരയാതെ കരഞ്ഞോണ്ടു പറഞ്ഞേ 

പതിയേ ചിരിയില്ലാതെ നടന്നേ

കനവിൽ കഥ കാണാതെ മറഞ്ഞേ 

നെഞ്ചിൽ കനൽ ആടിപ്പാടി നടന്നേ 

പറയാതെ കരയാതെ കനവൊന്നും കാണാതെ 

ഇരവില്ലാ പകൽ ഇല്ലാതെ നടന്നേ 

മായാതെ മറയാതെ തനിയെ തുണയില്ലാതെ 

ഞാൻ എന്തിനു വേണ്ടി നടന്നൂ


അയ്യോ വയ്യേ നടക്കാൻ വയ്യേ 

പോണേല്‍ പോട്ടെ ഇനി കരയാൻ വയ്യേ 

അയ്യോ വയ്യേ നടക്കാൻ വയ്യേ 

പോണേല്‍ പോട്ടെ ഇനി കരയാൻ വയ്യേ 


അയ്യോ വയ്യേ അയ്യയ്യോ വയ്യേ

അയ്യോ വയ്യേ അയ്യയ്യോ വയ്യേ


English Lyrics
(Click here for Malayalam Lyrics)

"ivide odukkamilla ellaam thudakkamaanu

ivide nashtangal illa ellaam nettangalaanu

tholviyaanu nammude vijayam"

 

kaalatthuthanne karanje

kannile kaazhcha maranje

moodanaayu njaaninnu nadanne

ellaavarkkum vendi nadanne

enthino vendi nadannu

aareyum kaanaathe nadannu

engottennillaathe nadannu

njaan enthinu vendi nadannu

 

ayyo vayye nadakkaan vayye

ponel‍ potte ini karayaan vayye

ayyo vayye nadakkaan vayye

ponel‍ potte ini karayaan vayye

 

karayaathe karanjondu paranje

pathiye chiriyillaathe nadanne

kanavil katha kaanaathe maranje

nenchil kanal aadippaadi natanne

parayaathe karayaathe kanavonnum kaanaathe

iravillaa pakal illaathe nadanne

maayaathe marayaathe thaniye thunayillaathe

njaan enthinu vendi nadannoo

 

ayyo vayye nadakkaan vayye

ponel‍ potte ini karayaan vayye

ayyo vayye nadakkaan vayye

ponel‍ potte ini karayaan vayye

 

ayyo vayye ayyayyo vayye

ayyo vayye ayyayyo vayye


Search tags: I.O.Y.A. Lyrics, Ayyo vayye nadakkan vayye ponel potte, Ayo vaye, nadakaan vayye, nadakan