MALAYALAM LYRICS

കാണാനഴകുള്ള കണ്ണാ അന്നും ഒന്നും പറഞ്ഞില്ല ഞാൻ

ഇന്നും എൻറെ വേദനയായി പിരിഞ്ഞങ്ങു പോയില്ലേ നീ

ചെന്താമര ചേലഴകേ ചെമ്പകപ്പൂ ചിരിയഴകേ

എന്നും നിൻറെ കൂട്ടിനായി ആശിച്ച ഒരു പെണ്ണവൾ ഞാൻ

കുന്നോളം സങ്കടം ഉള്ളിൽ തന്നു നീ പോയതല്ലേ

ഇനിയുള്ളോരു കാലം മുഴുവൻ നിനക്കായി കാത്തിരിക്കാം

ഇനിയുള്ളോരു കാലം മുഴുവൻ നിനക്കായി കാത്തിരിക്കാം

കാണാനഴകുള്ള കണ്ണാ അന്നും ഒന്നും പറഞ്ഞില്ല ഞാൻ

ഇന്നും എൻറെ വേദനയായി പിരിഞ്ഞങ്ങു പോയില്ലേ നീ

ഇന്നും എൻറെ വേദനയായി പിരിഞ്ഞങ്ങു പോയില്ലേ നീ

കൂട്ടുകൂടി കളിക്കുമ്പോഴെല്ലാം കൂട്ടിനായി ഞാൻ കൂടാറില്ലേ

കൂടെ നിക്കണ്ട പ്രായത്തിൽ അന്ന് തനിച്ചാക്കി പോയതെന്തേ

പൊന്നും മിന്നും ചാർത്തിയില്ലേലും എന്നും എന്നുള്ളിൽ കൂടെയുണ്ടേ

നീ എത്തുന്ന നേരത്ത് ഓർത്ത് കണ്ണുനട്ടങ്ങ് ഇരിപ്പാണ് ഞാൻ