കാവിലെ വേലക്ക് നിന്നെ ഞാന്‍ കണ്ടപ്പോ

മിണ്ടാഞ്ഞതെന്തേ കിളി പെണ്ണേ

കാവിലെ വേലക്ക് നിന്നെ ഞാന്‍ കണ്ടപ്പോ

മിണ്ടാഞ്ഞതെന്തേ കിളി പെണ്ണേ

ചാന്തും വളേം പൊട്ടും ഞാന്‍ വാങ്ങി തരില്ലേടീ

കാവിലെ വേലക്ക് നിന്നെ ഞാന്‍ കണ്ടപ്പോ

മിണ്ടാഞ്ഞതെന്തേ കിളി പെണ്ണേ

ചാന്തും വളേം പൊട്ടും ഞാന്‍ വാങ്ങി തരില്ലേടീ

വേലിക്കരികില്‍ ഞാനൊന്ന്‍ കണ്ടു

കണ്ടപ്പോള്‍ ഞാന്‍ പുഞ്ചിരിച്ചു

എന്നിട്ടും മിണ്ടാഞ്ഞതെന്തേ എന്‍റെ ഇണക്കിളിയേ

അമ്പലപ്രാവിനോട് അന്ന്‍ ചോദിച്ചു

എന്‍റെ മുളം കിളിയെ കണ്ടോ

കണ്ടില്ല ഞാന്‍ നിന്നോമാലാളെ

എന്നവള്‍ എന്നൊട് ചൊല്ലി

kaavile velakku ninne njaan‍ kandappo

mindaanjathenthe kili penne

kaavile velakku ninne njaan‍ kandappo

mindaanjathenthe kili penne

chaanthum valem pottum njaan‍ vaangi tharilledee

kaavile velakku ninne njaan‍ kandappo

mindaanjathenthe kili penne

chaanthum valem pottum njaan‍ vaangi tharilledee

velikkarikil‍ njaanonn‍ kandu

kandappol‍ njaan‍ punchiricchu

ennittum mindaanjathenthe ente inakkiliye

velikkarikil‍ njaanonn‍ kandu

kandappol‍ njaan‍ punchiricchu

ennittum mindaanjathenthe en‍te inakkiliye

chaanthum valem pottum njaan‍ vaangi tharilletee

chaanthum valem pottum njaan‍ vaangi tharilletee

kaavile velakku ninne njaan‍ kandappo

mindaanjathenthe kili penne

chaanthum valem pottum njaan‍ vaangi tharilledee

ampalapraavinotu ann‍ chodicchu

en‍te mulam kiliye kando

kandilla njaan‍ ninnomaalaale

ennaval‍ ennodu cholli