കഷ്ട്ടപ്പെട്ട് കഷ്ട്ടപ്പെട്ട് ജീവിക്കും മനുഷ്യാ..

ഒറ്റപ്പെട്ടു  ഒറ്റപ്പെട്ടു ജീവിക്കും മനുഷ്യാ..

നീ ഒറ്റക്കെരിയുന്നൊരു കനലാണോ?

നീ ഹൃദയമിടിപ്പുള്ളോരു യന്ത്രമാണോ ?

ഓടിക്കൊണ്ടിരിക്കുന്ന പൊന്നു മോനെ

ഓടിക്കൊണ്ടിരിക്കുന്ന പൊന്നു മോനെ

നീ ഒറ്റക്കെരിയുന്നോരു കനലാണോ ?

നീ ഹൃദയമിടിപ്പുള്ള ഒരു യന്ത്രമാണോ ?

വിയർപ്പ്കണം പറ്റിയ പണം.... ഓഹോ..
പരാതി മാത്രം സമ്പാദ്യം...

വിയർപ്പ്കണം പറ്റിയ പണം.... ഓഹോ..
പരാതി മാത്രം സമ്പാദ്യം...

വേരുകളെല്ലാം നീ വേദനയോടെ മണലാരണ്യത്തിൽ ആഴ്ത്തീലേ..?

വേർപാടിൻ കടൽ നീന്തി കണ്ണെത്താദൂരെ.. സ്വയം എരിഞ്ഞു പ്രകാശിക്കാൻ..

ജിന്നു നീ മന്നയോ ..? എൻ ചെങ്ങായീ..
ജിന്നു നീ മന്നയോ എൻ ജീവനേ..
ഓ.. ഓ..

ആർക്കുവേണ്ടി ജിവിക്കുന്നു ?
നിനക്ക് വേണ്ടിയോ ?

ആർക്കുവേണ്ടി ജിവിക്കുന്നു ?
നിനക്ക് വേണ്ടിയോ ?

തൂത്തുപെറുക്കിയാലും ബാക്കി..... 
കൂടെപിറപ്പുകൾക്ക് ആർത്തി....
Update soon...