പൂവിന്‍ ഇതളിലെ ഓര്‍മകളില്‍
ജീവന്‍ തിരയുവതൊരു ശലഭം
വെണ്‍ താരം രാവില്‍ തേടുവതൊരു മൌനം
താഴ്വാരം വിണ്ണില്‍ അഴകില്‍ തേടുവതൊരു വര്‍ണം

പാതി നിന്ന പദ പല്ലവി
നിനവിലാരു നിന്‍റെ വരി തേടിയോ
ഏതു രാഗമമൃതാം ലയം
ഗതിയായലിഞ്ഞു നിന്‍ വീഥിയില്‍
ഇനി എന്നില്‍ നീ തിരയുന്നൊരേ
പ്രാണനും പ്രണയപാവവും
ഹൃദയാസീമയില്‍ പതിയുമീണവും
കണ്ണിമയില്‍ കടലായ് തിരയായ്
പടരുന്നോരീറനലകള്‍   
തേടുമൊരേ ഉയിരാഴമാര്‍ന്ന തീരം
ഋതു തേടിയോ കാടിന്‍ നാദം
നദി തേടിയൊരു കരയായ്
കരയായ് കനവായ് കനവായ്

പൂവിന്‍ ഇതാളിലെ ഓര്‍മകളില്‍
 ജീവന്‍ തിരയുവതൊരു ശലഭം
വെണ്‍ താരം രാവില്‍ തേടുവതൊരു മൌനം
താഴ്വാരം വിണ്ണില്‍ അഴകില്‍ തേടുവതൊരു വര്‍ണം
Poovin‍ ithalile or‍makalil‍
Jeevan‍ thirayuvathoru shalabham
Ven‍ thaaram raavil‍ theduvathoru mounam
Thaazhvaaram vinnil‍ azhakil‍ theduvathoru var‍nam

Paathi ninna pada pallavi
Ninavilaaru nin‍te vari thediyo
Ethu raagamamruthaam layam
Gathiyaayalinju nin‍ veethiyil‍
Ini ennil‍ nee thirayunnore
Praananum pranayapaavavum
Hrudayaaseemayil‍ pathiyumeenavum
Kannimayil‍ kadalaay thirayaay
Padarunnoreeranalakal‍   
Thedumore uyiraazhamaar‍nna theeram
Rithu thediyo kaadin‍ naadam
Nadi thediyoru karayaay
karayaay kanavaay kanavaay

Poovin‍ ithaalile or‍makalil‍
Jeevan‍ thirayuvathoru shalabham
Ven‍ thaaram raavil‍ theduvathoru mounam
Thaazhvaaram vinnil‍ azhakil‍ theduvathoru var‍nam
 
Please comment for any lyrics.