മാനത്തെ കോണിൽ തനിച്ചങ്ങിരിക്കും

ഇത്തിരി വെട്ടം പോയേ....

തേടി ഞാൻ പോയി നീലാകാശം തോറും

ആ ചെറു വെട്ടം തേടീ.....

താരങ്ങൾ നോക്കി ഞാൻ പാഞ്ഞങ്ങു പാഞ്ഞ്

ആരെയും കാണാതങ്ങോടീ....

വെട്ടം തേടിക്കടലും കടന്ന്

കീഴേ നിന്നാ വെട്ടം കണ്ടേ....

 

ബംബംബംബംബാരം ബംബംബംബാരം ബംബാരം

ബംബംബംബംബാരം ബംബംബംബാരം (2)

 

മാനത്തെ കോണിൽ തനിച്ചങ്ങിരിക്കും

ഇത്തിരി വെട്ടം പോയേ....

തേടി ഞാൻ പോയി നീലാകാശം തോറും

ആ ചെറു വെട്ടം തേടീ.....

താരങ്ങൾ നോക്കി ഞാൻ പാഞ്ഞങ്ങു പാഞ്ഞ്

ആരെയും കാണാതങ്ങോടീ....

വെട്ടം തേടിക്കടലും കടന്ന്

കീഴേ നിന്നാ വെട്ടം കണ്ടേ.. കണ്ടേ..

 

ബംബംബംബംബാരം ബംബംബംബാരം ബംബാരം

ബംബംബംബംബാരം ബംബംബംബാരം (2)

 

പലവട്ടം കണ്ടേ പലവട്ടം കണ്ടേ

കണ്ട് കഴിഞ്ഞപ്പോ പള്ള കരഞ്ഞേ

മണ്ണങ്ങ് മാന്തീ കിഴങ്ങങ്ങ് തിന്നേ

മൂപ്പിലാന്‍ വന്ന്‍ കരണം പൊളിച്ചേ

കണ്ണും കടഞ്ഞ് ഞാന്‍ ഓടിയ ഓട്ടം

പൊട്ടക്കിണറിന്‍ ആഴം അളന്നേ

വെട്ടം പോയി വയറും കരഞ്ഞ്

തെയ്യം ആട്ടവും കണ്ടേ.. കണ്ടേ..

 

പലവട്ടം കണ്ടേ പലവട്ടം കണ്ടേ

തെയ്യം കണ്ടപ്പോ വെട്ടം മറന്നേ

മാനത്ത് നോക്കീ കുടിക്കങ്ങ് കേറീ

മൂപ്പിലാന്‍ വന്ന്‍ തകിടം മറിച്ചേ

തേടി ഞാൻ പോയി നീലാകാശം തോറും

താരങ്ങള്‍ കാണാതെ വെട്ടം പരന്നേ

ആരോരും കാണാത്ത തീരത്തൊളിച്ചേ

പല മേലേ സൂര്യനും കണ്ടേ.. കണ്ടേ..

 

ബംബംബംബംബാരം ബംബംബംബാരം ബംബാരം

ബംബംബംബംബാരം ബംബംബംബാരം (2)


maanatthe konil thanicchangirikkum

itthiri vettam poye....

thedi njaan poyi neelaakaasham thorum

aa cheru vettam thedee.....

thaarangal nokki njaan paanjangu paanju

aareyum kaanaathangodee....

vettam thedikkadalum kadannu

keezhe ninnaa vettam kande....

 

bambambambambaaram bambambambaaram bambaaram

bambambambambaaram bambambambaaram (2)

 

maanatthe konil thanicchangirikkum

itthiri vettam poye....

thedi njaan poyi neelaakaasham thorum

aa cheru vettam thedee.....

thaarangal nokki njaan paanjangu paanju

aareyum kaanaathangodee....

vettam thedikkadalum kadannu

keezhe ninnaa vettam kande.. kande..

 

bambambambambaaram bambambambaaram bambaaram

bambambambambaaram bambambambaaram (2)

 

palavattam kande palavattam kande

kand‍ kazhinjappo palla karanje

mannangu maanthee kizhangangu thinne

mooppilaan‍ vann‍ karanam policche

kannum kadanju njaan‍ odiya ottam

pottakkinarin‍ aazham alanne

vettam poyi vayarum karanju

theyyam aattavum kande.. kande..

 

palavattam kande palavattam kande

theyyam kandappo vettam maranne

maanatthu nokkee kudikkangu keree

mooppilaan‍ vann‍ thakidam maricche

thedi njaan poyi neelaakaasham thorum

thaarangal‍ kaanaathe vettam paranne

aarorum kaanaattha theerattholicche

pala mele sooryanum kande.. kande..

 

bambambambambaaram bambambambaaram bambaaram

bambambambambaaram bambambambaaram (2)