ത കണ്കണ് തണുക്കണക്കണ്ണ് താനന നാന..
ത കണ്കണ് തണുക്കണക്കണ്ണ് താനന നാന..
ത കണ്കണ് തണുക്കണക്കണ്ണ് താനന നാന..
മാനം തുടുക്കണ് നേരം വെളുക്കണ്
കാണാൻ കൊതിക്കണ്‌…കണ്ണിലൂടെ
തൂവൽ വിരിക്കണ് കൂവൽ വിളിക്കണ്
കാണാൻ തുടിക്കണ്…നേരിൽ

ത കണ്കണ് തണുക്കണക്കണ്ണ് താനന നാന...

ഞാനണിഞ്ഞ പൊട്ടുപോലെ ചോന്നിരിക്കണ്

തൂവൽ വിരിക്കണ് കൂവൽ വിളിക്കണ്
ഓടി ഓടി വന്ന പൈക്കിടാവ് മെയ്യിൽ മുട്ടണ്…
ഇമ മിഴിയ്ക്കണ് കണ്ണില്..

ത കണ്കണ് തണുക്കണക്കണ്ണ് താനന നാന..

ത കണ്കണ് തണുക്കണക്കണ്ണ് താനന നാന..

ദൂരെ മേലെ വന്നു നിന്ന സൂര്യ തേവര്
ആറ്റുനോറ്റ മിന്നുമാല പോലിരിക്കണ്..
പാതിരാവിൻ മാറിലുള്ള പൊന്നു തിങ്കള്..
ഇരുൾ നിറയ്ക്കണ്…എന്തിന്

ഉം …… ഉം….. ഉം ഉം ഉം ഉം ഉം

ഈ…മാനം തുടുക്കണ് നേരം വെളുക്കണ്
കാണാൻ കൊതിക്കണ്‌…കണ്ണിലൂടെ
തൂവൽ വിരിക്കണ് കൂവൽ വിളിക്കണ്
കാണാൻ തുടിക്കണ്…നേരിൽ

ഊട്ടു മൊന്തകൾ കലമ്പി ഒച്ച വെക്കണ്…
പാലു പോലെ നാലകത്ത് വെയില് തൂവണ്…
പടി കടന്നു വന്ന കാറ്റു ചാരെ നിക്കണ്…
കരി പരത്തണ് എന്തിന്..

തണം.. തണം.. തണം തണം തണം തണം തണം…

മാനം തുടുക്കണ് നേരം വെളുക്കണ്
കാണാൻ കൊതിക്കണ്‌…കണ്ണിലൂടെ
തൂവൽ വിരിക്കണ് കൂവൽ വിളിക്കണ്
കാണാൻ തുടിക്കണ്…നേരിൽ

ത കണ്കണ് തണുക്കണക്കണ്ണ് താനന നാന..


Singer(s) -
Lyricist(s) -
Music(s) -