ആ.. ആ.. ആ.. ആ..

കിളികൾ പാടണം

പുതിയ പുലരി കാണണം

കനവു നെയ്യണം

കവിത തെരുവിൽ ഉയരണം

 

കരം ഉയർത്തണം

കാലുകൾ ചലിക്കണം

കാടു പൂക്കണം

സ്നേഹരാജ്യം ഉയരണം

 

ഭയം ഭരിച്ചിടും കാലസന്ധികള്‍ക്കു മേൽ

ഭാരമുള്ള വാക്കു ചേർത്ത ദണ്ട് പതിയണം ..(2)

 

വരികളിൽ സമരകാഹളം മുഴക്കണം

വരണ്ട ചിന്തകൾക്കു മേൽ സാഹിത്യോത്സവ് ഒഴുകണം ..(2)

 

കിളികൾ പാടണം

പുതിയ പുലരി കാണണം

കനവു നെയ്യണം

കവിത തെരുവിൽ ഉയരണം

 

കരം ഉയർത്തണം

കാലുകൾ ചലിക്കണം

കാടു പൂക്കണം

സ്നേഹരാജ്യം ഉയരണം 

aa.. aa.. aa.. aa..
Kilikal paadanam
puthiya pulari kaananam
kanavu neyyanam
kavitha theruvil uyaranam

karam uyartthanam
kaalukal chalikkanam
kaadu pookkanam
sneharaajyam uyaranam

bhayam bharicchidum kaalasandhikal‍kku mel
bhaaramulla vaakku cherttha dandu pathiyanam ..(2)

varikalil samarakaahalam muzhakkanam
varanda chinthakalkku mel saahithyothsavu ozhukanam ..(2)

kilikal paadanam
puthiya pulari kaananam
kanavu neyyanam
kavitha theruvil uyaranam

karam uyartthanam
kaalukal chalikkanam
kaadu pookkanam
sneharaajyam uyaranam
*******

Please comment if you need any lyrics