കാളികാവിൻ ചെണ്ടോ ഒരു കാളവണ്ടിക്കാരനോ

കാലത്തിൻ തോപ്പിൽ നൽ കുളിരൂറും തേനോ(x2)

നിലാവുപോൽ ജോലിക്കുന്ന മലരേ

വാരിയംകുന്നത്ത് എന്ന ധീരശൂരരേ ..(x2)

 

പച്ചവിരിച്ച് കുളിർമണം ചിന്തുന്ന-

വള്ളുവനാടിന്‍റെ മണ്ണിൽ

വെള്ള പിശാചിന്‍റെ തോക്കിനു മുൻപിലും

നെഞ്ച് കാണിച്ചൊരു ചെണ്ട് ................(x2)

 

കാളികാവിൻ ചെണ്ടോ ഒരു കാളവണ്ടിക്കാരനോ

കാലത്തിൻ തോപ്പിൽ നൽ കുളിരൂറും തേനോ

 

മലനാടിൻ മലരായ പൂങ്കനിയോ

രണ വീര്യം ഈമാനിൻ ജ്വാലയാണോ

ധീര ജിഹാദിന്‍റെ നാൾവഴിയിൽ

ദാനമായി ഈ ജന്മം നൽകിയോരേ ................(x2)

 

വെള്ള പിശാചിന്‍റെ വീര്യം കെടുത്തിയ

വെള്ളിനിലാവിന്‍റെ മൊഞ്ച്

വാര്യംകുന്നത്തിൻ ശൂരിതം കണ്ടാൽ

ആരും വിറച്ചിട്ടും നേര് ................(x2)

 

കാളികാവിൻ ചെണ്ടോ ഒരു കാളവണ്ടിക്കാരനോ

കാലത്തിൻ തോപ്പിൽ നൽ കുളിരൂറും തേനോ

 

കോട്ടക്കുന്നിന്‍റെ മുകളില്‍ അന്ന്

തക്ബീർ മുഴക്കി പറന്നതാണോ

ശറഫുറ്റ ശുഹദാവിൻ ഏടിലാണോ

പൂമുത്ത് നാടിൻറെ ഓമലാണോ ................(x2)

 

ആരുടെ മുന്നിലും മുട്ടുമടക്കാത്ത

ആവേശം കാണിച്ച ചെണ്ട്

കാലത്തിനാകുമോ ഇക്കഥ മായ്ക്കുവാൻ

കണ്ണീരിൽ ചാലിച്ചോരേട് ................(x2)

 

കാളികാവിൻ ചെണ്ടോ ഒരു കാളവണ്ടിക്കാരനോ

കാലത്തിൻ തോപ്പിൽ നൽ കുളിരൂറും തേനോ

 

പാടും പടപ്പാട്ടിൻ ഈരടിയിൽ

ഇതിഹാസം വിരിയിച്ച നായകരേ

നാടു വിറപ്പിച്ച പട്ടാളത്തെ

നിഷ്പ്രഭം ആക്കിയ ജ്വാലയാണോ................(x2)

 

ധീര ഖിലാഫത്തിന്‍ വീര ചരിതത്തിൽ

വെട്ടിത്തിളങ്ങുന്ന മൊഞ്ച്

മാമല നാടിന്‍റെ നെഞ്ചകത്തോപ്പിലെ

മുല്ല മലരിന്‍റെ ചെണ്ട്................(x2)

 

കാളികാവിൻ ചെണ്ടോ ഒരു കാളവണ്ടിക്കാരനോ

കാലത്തിൻ തോപ്പിൽ നൽ കുളിരൂറും തേനോ (x2)

നിലാവുപോൽ ജോലിക്കുന്ന മലരേ

വാരിയംകുന്നത്ത് എന്ന ധീരശൂരരേ (x2)

 

പച്ചവിരിച്ച് കുളിർമണം ചിന്തുന്ന

വള്ളുവനാടിന്‍റെ മണ്ണിൽ

വെള്ള പിശാചിന്‍റെ തോക്കിനു മുൻപിലും

നെഞ്ച് കാണിച്ചൊരു ചെണ്ട് ................(x2)

 

കാളികാവിൻ ചെണ്ടോ ഒരു കാളവണ്ടിക്കാരനോ

കാലത്തിൻ തോപ്പിൽ നൽ കുളിരൂറും തേനോ

kaalikaavin chendo oru kaalavandikkaarano

kaalatthin thoppil nal kuliroorum theno..(x2)

nilaavupol jolikkunna malare

vaariyamkunnatth enna dheerashoorare ..(x2)

 

pacchaviricchu kulirmanam chinthunna-

valluvanaadin‍te mannil

vella pishaachin‍te thokkinu munpilum

nenchu kaanicchoru chendu ................(x2)

 

kaalikaavin chendo oru kaalavandikkaarano

kaalatthin thoppil nal kuliroorum theno

 

malanaadin malaraaya poonkaniyo

rana veeryam eemaanin jvaalayaano

dheera jihaadin‍te naalvazhiyil

daanamaayi ee janmam nalkiyore ................(x2)

 

vella pishaachin‍te veeryam kedutthiya

vellinilaavin‍te monchu

vaaryamkunnatthin shooritham kandaal

aarum viracchidum neru ................(x2)

 

kaalikaavin chendo oru kaalavandikkaarano

kaalatthin thoppil nal kuliroorum theno

 

kottakkunnin‍te mukalil‍ annu

thakbeer muzhakki parannathaano

sharaphutta shuhadaavin edilaano

poomutthu naatinte omalaano ................(x2)

 

aarude munnilum muttumadakkaattha

aavesham kaaniccha chendu

kaalatthinaakumo ikkatha maaykkuvaan

kanneeril chaalicchoredu ................(x2)

 

kaalikaavin chendo oru kaalavandikkaarano

kaalatthin thoppil nal kuliroorum theno

 

paadum padappaattin eeradiyil

ithihaasam viriyiccha naayakare

naadu virappiccha pattaalatthe

nishprabham aakkiya jvaalayaano................(x2)

 

dheera khilaaphatthin‍ veera charithatthil

vettitthilangunna monchu

maamala naatin‍te nenchakatthoppile

mulla malarin‍te chendu................(x2)

 

kaalikaavin chendo oru kaalavandikkaarano

kaalatthin thoppil nal kuliroorum theno (x2)

nilaavupol jolikkunna malare

vaariyamkunnatth enna dheerashoorare (x2)

 

pacchaviricchu kulirmanam chinthunna

valluvanaadin‍te mannil

vella pishaachin‍te thokkinu munpilum

nenchu kaanicchoru chendu ................(x2)

 

kaalikaavin chendo oru kaalavandikkaarano

kaalatthin thoppil nal kuliroorum theno

*******

Please comment if you need any lyrics