I am a നാടോടി
നാടോടുമ്പോൾ നടുവേ ഞാൻ ഓടീ
എന്‍റെ മുൻപിലുള്ള കടമ്പകൾ ചാടീ
പിന്നാലെ ഈ ലോകം എന്നെ തേടീ
I am a നാടോടി
ചുമ്മാ കളിക്കല്ലേ എനിക്കില്ല പേടി
നീ തെമ്മാടി എങ്കിൽ ഞാൻ ഡാഡി
കളി തുടങ്ങട്ടെ Are you ready?
ഹേ..
ആടിത്തിമിർക്കാൻ ഈ വിളയാട്ടം
കെട്ടി ഒരുങ്ങാൻ വേഷവിധാനം
ചുറ്റുപാടും എന്നെ നോക്കുന്ന കണ്ണുകളിൽ
കാണുന്നില്ല ഒരു തരി പോലുമേ സ്നേഹം
ഇരു ചുമലിലും ജീവിതഭാരം
എന്‍റെ വിധി എന്നും എൻറെ തീരുമാനം
എന്നെ മുന്നോട്ടു നയിക്കുന്ന മനസ്സിൻറെ
താളം- അതില്ലാതെ ആയാൽ
ഞാൻ ഒരു പിടി ചാരം
ഞാൻ ഇനി ഞാൻ ഇല്ലാതാവുന്നില്ല
ഒരടി പോലും പതറുകില്ല
മുന്നിൽ തടസ്സങ്ങൾ ആണെങ്കിലും
തരി പിന്നോട്ട് പോകുന്നില്ല
ഞാൻ ഒരു കാറ്റായി
കടലായി പെരുമഴയായി പെയ്തിറങ്ങും
അതിനുള്ളടക്കം തേടി നീ അലഞ്ഞു തിരിയും
പുണരും അന്തരീക്ഷം
I am a നാടോടി
നാടോടുമ്പോൾ നടുവേ ഞാൻ ഓടീ
എന്‍റെ മുൻപിലുള്ള കടമ്പകൾ ചാടീ
പിന്നാലെ ഈ ലോകം എന്നെ തേടീ
I am a നാടോടി
ചുമ്മാ കളിക്കല്ലേ എനിക്കില്ല പേടി
നീ തെമ്മാടി എങ്കിൽ ഞാൻ ഡാഡി
കളി തുടങ്ങട്ടെ Are you ready?
ഹഹഹഹഹഹഹ
അപ്പോ എങ്ങനെ മച്ചാനേ (കേറി വാ.. കേറി വാ..)
ഏയ്.. എയ്.. എയ്.. എയ്..
ഏയ്.. എയ്.. (ഹീ).. തിരുമാലി.. (Here we go..)
എണ്ണിക്കോ കളി തുടങ്ങി
കച്ചകെട്ടി ഇറങ്ങി
മുണ്ടുമടക്കി മീശ മിനുക്കി
ഓടിക്കോ
തിരക്കാക്കാൻ വയ്യ നിങ്ങൾ അങ്ങ് പിറകിൽ
ചാടിക്കേറിക്കോ ഈ ബീറ്റില്
ഞാൻ കേറി നെരങ്ങി
ഇത് എൻറെ അരങ്ങ്
പറക്കുന്ന പരുന്ത്
എൻറെ കയ്യിൽ ഉണ്ട് തഴമ്പ്
ഞാൻ തരുന്നുണ്ട് മരുന്ന്
ഒടുക്കത്തെ വിരുന്ന്
തുടക്കം തൊട്ട് ഒടുക്കം വരെ കാണാം കരവിരുത്
വായില്‍ താളമില്ല
സ്വന്തം കാലിൽ നിൽക്കും റാപ്പർ
ഒരുപക്ഷേ നാളെയാകാം
എൻറെ ലൈഫ് ഒരു ചാർട്ടർ
വെറും വട്ടപ്പൂജ്യത്തില്‍ തുടങ്ങിയതാണീ യാത്ര
ഇനി എത്ര ദൂരം താണ്ടാൻ ഉണ്ടെന്ന് അറിയില്ല
നമ്മൾ തമ്മിൽ സ്ട്രോങ്ങാ
ഇനി വരുന്നത് എല്ലാം ഡബിൾ ഡോസാ
മലയാളം റാപ്പില്‍ ഞാൻ യേശുദാസാ
Wanna be അല്ല ഞാൻ കുലപതി
പേര് പണം പ്രശസ്തി
U can call me
I am a നാടോടി
നാടോടുമ്പോൾ നടുവേ ഞാൻ ഓടീ
എന്‍റെ മുൻപിലുള്ള കടമ്പകൾ ചാടീ
പിന്നാലെ ഈ ലോകം എന്നെ തേടീ
I am a നാടോടി
ചുമ്മാ കളിക്കല്ലേ എനിക്കില്ല പേടി
നീ തെമ്മാടി എങ്കിൽ ഞാൻ ഡാഡി
കളി തുടങ്ങട്ടെ, Are you ready?
ഈ സിരകളിൽ ഒഴുകും ചുടുചോര
പറയൂ ഞാൻ ആരാ
തെരുവുകൾ തോറും അലയും
കാടും മലയും തോറും
കേറിയിറങ്ങുന്ന മനസ്സിൻറെ ഈ ആധി
പകുത്തുതരുന്നു നിനക്ക് എൻറെ പാതി
ഞാൻ കൊതിച്ചത് എല്ലാം എന്റേതായി
പക്ഷേ വെറുമൊരു നാടോടി
You Already know Thudwiser on the beat!!
അപ്പോ എങ്ങനെ മച്ചാനേ
ഹഹഹഹഹ
ര്‍ര്‍ര്‍ര്‍ര്‍ര്റ
I am a naadodi
naadodumpol naduve njaan odee
ente munpilulla kadampakal chaadee
pinnaale ee lokam enne thedee
I am a naadodi
chummaa kalikkalle enikkilla pedi
nee themmaadi enkil njaan daadi
kali thudangatte.. Are you ready?
he..
aaditthimirkkaan ee vilayaattam
ketti orungaan veshavidhaanam
chuttupaadum enne nokkunna kannukalil
kaanunnilla oru thari polume sneham
iru chumalilum jeevithabhaaram
ente vidhi ennum ente theerumaanam
enne munnottu nayikkunna manasinre
thaalam- athillaathe aayaal
njaan oru pidi chaaram
njaan ini njaan illaathaavunnilla
oradi polum patharukilla
munnil thadasangal aanenkilum
thari pinnottu pokunnilla
njaan oru kaattaayi
kadalaayi perumazhayaayi peythirangum
athinulladakkam thedi nee alanju thiriyum
punarum anthareeksham
I am a naadodi
naadodumpol naduve njaan odee
ente munpilulla kadampakal chaadee
pinnaale ee lokam enne thedee
I am a naadodi
chummaa kalikkalle enikkilla pedi
nee themmaadi enkil njaan daadi
kali thudangatte
Are you ready?
hahahahahahaha
appo engane macchaane (keri vaa.. keri vaa..)
ey.. eyu.. eyu.. eyu..
eyu.. eyu.. (hee).. thirumaali.. (Here we go..)
ennikko kali thudangi
kacchaketti irangi
mundumadakki meesha minukki
odikko
thirakkaakkaan vayya ningal angu pirakil
chaadikkerikko ee beettilu
njaan keri nerangi
ithu ente arangu
parakkunna parunthu
ente kayyil undu thazhampu
njaan tharunnundu marunnu
odukkatthe virunnu
thudakkam thottu odukkam vare kaanaam karaviruthu
vaayil thaalamilla
svantham kaalil nilkkum raappar
orupakshe naaleyaakaam
ente Life oru charter
verum vattappoojyatthil thudangiyathaanee yaathra
ini ethra dooram thaandaan undennu ariyilla
nammal thammil strongaa
ini varunnathu ellaam dabil dosaa
malayaalam raappil njaan yeshudaasaa
Wanna be alla njaan kulapathi
peru panam prashasthi
U can call me
I am a naadodi
naadodumpol naduve njaan odee
ente munpilulla kadampakal chaadee
pinnaale ee lokam enne thedee
I am a naadodi
chummaa kalikkalle enikkilla peti
nee themmaadi enkil njaan daadi
kali thudangatte, Are you ready?
ee sirakalil ozhukum chuduchora
parayoo njaan aaraa
theruvukal thorum alayum
kaadum malayum thorum
keriyirangunna manasinre ee aadhi
pakutthutharunnu ninakku enre paathi
njaan kothicchathu ellaam entethaayi
pakshe verumoru naadodi
You Already know Thudwiser on the beat!!
appo engane macchaane
hahahahaha
rrrrrrra
Please comment if you need any lyrics
1 Comments
Super
ReplyDeleteDrop a comment for corrections and the lyrics you need!!