പ്രിയമൊരാൾ വരുന്നുവോ?
തരളമായ് വിലോലമായ് 
നിഴലുപോലെ എന്നിലായ് 
ഹൃദയം നിറയേ...

ഇണനിലാവു പോലെ നീ 
പ്രണയമായ് പരാഗമായ് 
മിഴിയിതൾ നിലാവുപോൽ 
മഴയേ... മഴയേ...

മിഴിയേ മിഴിയേ 
ഒരു മൗനമാലയായ് 
മൃദുലം മിഴിയിൽ 
പ്രണയം മഴയായ് നനയേ...

നീയേ നീയേ 
മൗനം നീയേ 
അരീരോ നിലവേ 
എല്ലാമെല്ലാം നീയേ പെണ്ണേ 
പ്രണയാർദ്ര മൗനമേ 
കണ്ണിൽ കണ്ണിൽ 
നോക്കി നിന്നേ 
പ്രണയം നിറയേ 
പോരൂ നീയേ 
മെല്ലെ മെല്ലേ 
അനുരാഗ മൗനമേ...

ആ....

പ്രണയമഴയോ അരികേ 
പ്രിയതേ 
അരികിലണയേ ഹൃദയം 
പതിയെ 
നിലാവു പെയ്ത മേഘ മാല 
നെയ്ത മോഹമേ 
വിലോലമൗന വേനലേ 
പ്രാണനാദമേ 
എന്നോമലേ പ്രിയേ വരൂ 
  നീഹാരമേഘമേ 
ഉയരെ അരികേ 
വരൂ നീ ഓ...

മിഴിയേ മിഴിയേ 
ഒരു മൗനമാലയായ് 
മൃദുലം മിഴിയിൽ 
പ്രണയം മഴയായ് നനയേ...

നീയേ നീയേ 
മൗനം നീയേ 
അരീരോ നിലവേ 
എല്ലാമെല്ലാം നീയേ പെണ്ണേ 
പ്രണയാർദ്ര മൗനമേ 
കണ്ണിൽ കണ്ണിൽ 
നോക്കി നിന്നേ 
പ്രണയം നിറയേ 
പോരൂ നീയേ 
മെല്ലെ മെല്ലേ 
അനുരാഗ മൗനമേ...

മഴയേ... മഴയേ...

Credits
Music - Sam Simon George
Lyrics - Dijin K devaraj (DKD)
Singer - Gokul Gopinath