അള്ളാഹു അക്ബർ 
അള്ളാഹു അക്ബർ 
സംഗീതമേ സംഗീതമേ 
സൗഭാഗ്യമേ സൗന്ദര്യമേ 
ഉന്മാദമേ ചിൻമോദമേ 
ദൈവീകമേ...
കൈവല്യമേ...
സ്വർലോകമേ സംഗീതമേ...

ഏഴു സ്വരങ്ങൾ ഏഴു സാഗരങ്ങളായ് 
വാനിലേക്കുയർന്നിടും സംഗീതമേ...
നെഞ്ച് നെഞ്ചിനോടായ് 
ചൊല്ലിടും സ്വകാര്യമേ 
ഉള്ളിനുള്ളു തൊട്ടിടും 
സംഗീതമേ...
മായാനിജ്വനി ജ്ഞാനാനന്ദിനി 
നാദോരൂപിണീ 
മണ്ണിലി സർവ്വരും 
തുല്യരായ്‌ മാറിടും 
സംഗീതമേ സംഗീതമേ
സൗഭാഗ്യമേ സൗന്ദര്യമേ 

ഇല്ലയില്ല ഭാഷയേ 
ഇല്ലയില്ല ജാതിയേ 
രൂപവർണ ഭേദമോ വേഷമോ 
നോക്കിടേണ്ട രാഗതാള ഭാവമോ 
പാടിവന്ന പാഠമോ 
അല്ലാതൊന്നുമല്ലായെ 
സിദ്ധിയേ സാമഗാനം 

നോവിൻ തീയിൽ 
വീണിടും നേരം 
കൂട്ടായ് വന്നേ 
കണ്ണുനീർ തുള്ളിയെ സ്വപ്നമായ് മാറ്റിടും 
നീ...

ഏഴു സ്വസ്വരങ്ങൾ ഏഴു സാഗരങ്ങളായ് 
വാനിലേക്കുയർന്നിടും സംഗീതമേ...
 നെഞ്ച് നെഞ്ചിനോടായ് 
ചൊല്ലിടും സ്വകാര്യമേ 
ഉള്ളിനുള്ളു തൊട്ടിടും 
സംഗീതമേ...
മായാനിജ്വനി ജ്ഞാനാനന്ദിനി 
നാദോരൂപിണീ 
മണ്ണിലി സർവ്വരും 
തുല്യരായ്‌ മാറിടും 
സംഗീതമേ സംഗീതമേ
സൗഭാഗ്യമേ സൗന്ദര്യമേ 
ദൈവീകമേ...
കൈവല്യമേ...
സ്വർലോകമേ സംഗീതമേ...


Singer(s) -
Lyricist(s) -
Music(s) -