mmmm.. നിരിസ ഗമ നിരിസ
ആധിയാണുള്ളിൽ......
ആധിയാണുള്ളിൽ അകലും എന്നോർത്ത്
ആഴിക്കടിയിലും തിരയുന്നു ഞാൻ
ആഴിക്കടിയിലും തിരയുന്നു ...(2)
നീയെന്ന മധുരം തീരും എന്നോർത്ത്
ഓർമ്മകൾ പോലും നുണഞ്ഞില്ല ഞാൻ
ഓർമ്മകൾ പോലും നുണഞ്ഞില്ല ...(2)
ആധിയാണുള്ളിൽ
മൗലാ മൗലാ മൗലാ മൗലാ
കണ്ണിലും നീയാണ് വിണ്ണിലും നീയാണ്
ഖൽബ് നിറയെ കാണും കിനാവിലും നീയാണ്
ഓ..
കണ്ണിലും നീയാണ് വിണ്ണിലും നീയാണ്
ഖൽബ് നിറയെ കാണും കിനാവിലും നീയാണ്
കഥയിലെ രാജകുമാരിയാണ്
ഗസലിന്‍ തേന്‍മൊഴിയാണ്
മിഴിനീരിൻ ഉള്ളിലെ മധുരമായി ഞാൻ
കാത്തു വെച്ചിടാം നിന്നെ
ഇഷ്കിന്‍റെ മഴയായി കൂടെ നനയുവാൻ
ശങ്ക എന്തിനെന്‍ പൊന്നേ
ആധിയാണുള്ളിൽ
ആധിയാണുള്ളിൽ... ആധിയാണുള്ളിൽ
എൻറെ കിനാവിലെ ചില്ലയിൽ കണ്ടൊരു
പഞ്ചവർണ്ണക്കിളി കണ്ണ് കലങ്ങിയതെന്താണ്
...(2)
മോഹത്തിൻ തൂവൽ ഇറുത്തതാര്
പ്രേമത്തിൻ നീറ്റൽ നിറച്ചതാര്
പൊൻ കൂടൊരുക്കിടാം കൂട്ടിരുന്നിടാം
പാട്ടുപാടിടാം കിളിയേ
നീ ഉള്ള് കാണാതെ …………………? ഓർക്കാതെ
………………..? തനിയെ
ഓ..
ആധിയാണുള്ളിൽ അകലും എന്നോർത്ത്
ആഴിക്കടിയിലും തിരയുന്നു ഞാൻ
ആഴിക്കടിയിലും തിരയുന്നു
നീയെന്ന മധുരം തീരും എന്നോർത്ത്
ഓർമ്മകൾ പോലും നുണഞ്ഞില്ല ഞാൻ
ഓർമ്മകൾ പോലും നുണഞ്ഞില്ല
ആധിയാണുള്ളിൽ.....
നിസസസസസനിനിസ
ഗമഗമഗനിസ
Singer | Aloshi Adam |
Lyricist | Zakkariya |
Music | Aloshi Adam |
0 Comments
Drop a comment for corrections and the lyrics you need!!