കിം കിം കിം കിം കിം കിം കിം
മേ മേ മേ മേ മേ മേമേ
കാന്താ കാതോർത്തുനിൽപ്പു ഞാൻ
വരാത്തതെന്തേ കാന്താ
കാന്താ കാതോർത്തുനിൽപ്പു ഞാൻ
വരാത്തതെന്തേ കാന്താ

ഇമ്പമുള്ള തേൻമൊഴി നീ
എന്തേ തരുന്നതില്ല

കിം കിം കിം കിം കിം കിം കിം
വരാത്തതെന്തേ
മേ മേ മേ മേ മേ മേ മേ
1 2 3 4
കിം കിം കിം കിം കിം കിം കിം
തോം തധികിണ
മേ മേ മേ മേ മേ മേ മേ
ടിഷ്കേം

കാന്താ കാതോർത്തുനിൽപ്പു ഞാൻ
വരാത്തതെന്തേ കാന്താ
ഹല്ലേ.. ഹയ്യോ

പഞ്ചമി ചന്ദ്രിക പുഞ്ചിരി തൂകണ രാവ്
മലർക്കാവ്
എന്തേ നീ വന്നില്ലല്ലോ കാന്താ

ചെമ്പകപ്പൂവിന്റെ വാർമുടിക്കെട്ടില് വാടി
മുഖം വാടി
എന്നിട്ടും കാണാഞ്ഞെന്തേ കാന്താ

നിൻ മണിക്കൂട്ടിലുള്ള
കിങ്ങിണിതത്തയല്ലെ
ഉമ്മറവാതിലിൽ വന്നു വിളിയ്ക്കുവാൻ
ഉള്ളു തുടിയ്ക്കണില്ലേ
ഉള്ളു തുടിയ്ക്കണില്ലെ?

കിം കിം കിം കിം കിം കിം കിം
മേ മേ മേ മേ മേ മേ മെ

കിം കിം കിം കിം കിം കിം കിം
വരാത്തതെന്തേ
                മേ മേ മേ മേ മേ മേ മേ       ....(x2)

കാന്താ കാന്താ കാന്താ

കാന്താ കാതോർത്തുനിൽപ്പു ഞാൻ
വരാത്തതെന്തേ കാന്താ
ഇമ്പമുള്ള തേൻമൊഴി നീ
എന്തേ തരുന്നതില്ല

കിം കിം കിം കിം കിം കിം കിം
വരാത്തതെന്തേ
                മേ മേ മേ മേ മേ മേ മേ       ....(x2)

കിം കിം കിം കിം കിം കിം കിം
Singer(s) Manju Warrier
Lyricist(s) BK Harinarayanan
Music(s) Ram Surendar