മിയാ സുഹാ രംഗേ
കങ്കൺ ലേ ആയേംഗേ..
സുനഹ് രീ സാരെ..
നുമാ...ദൂരെ..
മനസ്സേ നീ..
അറിയാതോരോ
നിനവുമായ്...
ചാരേ...
നിൻ കണ്ണിൽ...
ആ...ആ...ആ..
മിയാ സുഹാ രംഗേ
കങ്കൺ ലേ ആയേംഗേ..
ചൂടാമോ മുടിയിലാ രേണു..
തേടുന്നു നിൻ അരികിലാരോ..
തേടാം ഞാൻ മധുരമാ രേണു..
ചൂടുന്നു നിൻ -
സഖി നിലാവായ്..
എഴുതണമോ എൻ വിരലഴകിൽ -
പ്രണയ മുകിൽ നിൻ മൗ...നം..
പ്രണയമെഴും നിൻ മിഴിമുനയിൽ
ഹൃദയ വെയിൽ പൊൻ നാ...ളം..
വരൂ ശ്യാമ
ലയമേ...
മിയാ സുഹാ രംഗേ
കങ്കൺ ലേ ആയേംഗേ..
ആഷാഢം മിഴിയിലായ് താണു..
പാടുന്നു നിൻ മൊഴിയിലാരോ..
പാടാം ഞാൻ
കരളിലാ...വേണു
മൂടുന്നു നിൻ മാറിലായി..
മധു നുണയും
നിൻ മുരളികയിൽ..
ശ്രുതി നിറയും എൻ നാ..ണം..
ശ്രുതി മഴയിൽ വെൺ ചിറകണിയും
ശലഭ നിഴൽ ചാ..യം..
വരൂ
കാവ്യ രസമേ...
മിയാ സുഹാ രംഗേ
കങ്കൺ ലേ ആയേംഗേ..
Singer(s) | VISWAJITH |
Lyricist(s) | FOUSIA ABUBAKER |
Music(s) | VISWAJITH & SOUMYA BIJOY KURUP |
0 Comments
Drop a comment for corrections and the lyrics you need!!