ഈ ലോകം അതു മുന്നോട്ടേക്ക്

നില അറിയാതെ പിന്നോട്ടേക്ക്

ഞാനും അതിന്‍ പിറകെ പോക്ക്

തലവര അത് എങ്ങോട്ടേക്ക്

സ്ഥിതിഗതി വിധി വരച്ചൊരു കൊലച്ചതി

അത് തിരയുമ്പോൾ ഒരുപിടി മറുപടി

കഥ പറഞ്ഞതു മതി ഇനി

തലവിധി മാറ്റാൻ തുടങ്ങുമ്പോൾ

ഒടുക്കത്തെ തിരിച്ചടി

 

സരിഗമപധനിസ

അത് നമ്മൾക്ക് അറിയില്ല

അറിയില്ലേല്‍ പറയില്ല

നുണ പറയില്ലെന്ന് അറിയാലോ

ഉപദേശം പോകൂല്ല

ഒരു ലവ്വലേശം അത് വേകൂല

എൻറെ നേർക്ക് തോന്നല്‍

നിൻറെ കാര്യം പോക്കാ

ഇത് എൻറെ സ്വന്തം വാറ്റാ

its a നാടൻ vibe

its a നാടൻ... vibe

 

ഇത് നാടൻ റാപ്പുമല്ല

നാടൻ വൈബും അല്ല

നാടൻ സ്റ്റൈൽ നുമ്മ നാടൻ വയ്യലിനി

നാലുപാടും എൻറെ പാട്ടുകേട്ട്

മലയാളി ആടുകില്ലേ

 

ഒരു പട വാളുകൊണ്ട്

ഞാൻ കാവൽ നിൽക്കും

മലനാട് മൊത്തം എൻറെ കൂടെ നിൽക്കും

ഇനി നാടു മൊത്തം ഇത് ഏറ്റുപാടും

നീയും കൂടെ പാടുകില്ലേ

 

സരിഗമപധനിസ

അത് നമ്മൾക്ക് അറിയില്ല

അറിയില്ലേല്‍ പറയില്ല

നുണ പറയില്ലെന്ന് അറിയാലോ

ഉപദേശം പോകൂല്ല

ഒരു ലവ്വലേശം അത് വേകൂല

എൻറെ നേർക്ക് തോന്നല്‍

നിൻറെ കാര്യം പോക്കാ

ഇത് എൻറെ സ്വന്തം വാറ്റാ

സരിഗമപധനിസ

അത് നമ്മൾക്ക് അറിയില്ല

 

സരിഗമപധനിസ

അത് നമ്മൾക്ക് അറിയില്ല

അറിയില്ലേല്‍ പറയില്ല

നുണ പറയില്ലെന്ന് അറിയാലോ

ഉപദേശം പോകൂല്ല

ഒരു ലവ്വലേശം അത് വേകൂല

എൻറെ നേർക്ക് തോന്നല്‍

നിൻറെ കാര്യം പോക്കാ

ഇത് എൻറെ സ്വന്തം വാറ്റാ

its a നാടൻ vibe

its a നാടൻ... vibe 


Singer "Thirumali" (Vishnu MS)
Lyricist Thirumali
Music Ribin Richard