എൻ നെഞ്ചിൽ പൂക്കുന്നു
നിൻ ഈറൻ ചിത്രങ്ങൾ
തീരങ്ങൾ തേടുന്നു
മിന്നും നിൻ സ്വപ്നങ്ങൾ
ഈ രാവിൽ വിടരുന്നു
നക്ഷത്ര-പൂമുറ്റം
എൻ മനമോ തൂകുന്നു
ഈ പാട്ടിൻ ഈണത്തിൽ
എൻ നെഞ്ചിൽ പൂക്കുന്നു
നിൻ ഈറൻ ചിത്രങ്ങൾ
തീരങ്ങൾ തേടുന്നു
മിന്നും നിൻ സ്വപ്നങ്ങൾ
ചിരീ നിൻ ചിരീ നെഞ്ചിലായ്
നിഴൽ വീഴും ഈ സന്ധ്യയിൽ
നിൻ മൊഴി തേന്മൊഴി വീഴുമീ
എൻ മനം പൂത്തുവോ രാവിലായ്
ഇനി ഈ ജന്മം എൻ സ്വന്തം
നീ എന്നിലേ സായൂജ്യമായ്
അതിനിന്നോളം സ്വപ്നങ്ങൾ
ഈ വിണ്ണിലെ താരങ്ങളായ്
എൻ നെഞ്ചിൽ പൂക്കുന്നു
നിൻ ഈറൻ ചിത്രങ്ങൾ
തീരങ്ങൾ തേടുന്നു
മിന്നും നിൻ സ്വപ്നങ്ങൾ
ഈ രാവിൽ വിടരുന്നു
നക്ഷത്ര-പൂമുറ്റം
എൻ മനമോ തൂകുന്നു
ഈ പാട്ടിൻ ഈണത്തിൽ
എൻ നെഞ്ചിൽ പൂക്കുന്നു
നിൻ ഈറൻ ചിത്രങ്ങൾ
തീരങ്ങൾ തേടുന്നു
മിന്നും നിൻ സ്വപ്നങ്ങൾ
Singer | Bineeth Balan |
Lyricist | Bineeth Balan |
Music | Abhiram Panicker, Sanjay Raj |
0 Comments
Drop a comment for corrections and the lyrics you need!!