Here is your favourite song "Oru Thoomazhayil" lyrics in Malayalam and English
ഒരു തൂമഴയില് പൊൻവെയിലില് പൂക്കൾ ചാറുമോ...
നറു പൂങ്കനവില് തേൻമണിയറ നൃത്തമാടുമോ....
പകലൊളിമാത്രകൾ അരികിലണഞ്ഞിടാൻ പുലരൊളി പൂക്കുമോ പൂഞ്ചിറക് വീശുമോ......
പുലരിയിൽ വിടരണ് ഇളവെയിൽ മൊട്ടുകൾ,,
വയലിലെ കിളികള് കളിയാക്കി പോകണ്.......
പനയിലെ ഓലയിൽ കുയിലിരുന്ന് നോക്കണ്,,
കിലുകിലെ ചിരിച്ചവൾ കണ്ണെറിഞ് പാടണ്......
ഓ പെണ്ണെ നീയും കൂടെ ഞാനും തേനും തേടി നടക്കണ്........
അരുവിയിൽ നിറയണ് മഴയുടെ മൊട്ടുകൾ,
കുളിരിളം മണികള് കൺമൂടി കാട്ടണ്.......
വനിയിലെ പായയിൽ മയില് നിന്ന് ആടണ്,,,
നറുനറേ മദിച്ചവൾ കൊതിയോടെ നോക്കണ്.....
ഓ പെണ്ണെ നീയും കൂടെ ഞാനും തേനും തേടി നടക്കണ്.............

Singer(s) | Vineeth Sreenivasan |
Lyricist(s) | Ajith Balakrishnan |
Music(s) | Bibin Ashok |
0 Comments
Drop a comment for corrections and the lyrics you need!!