Chiramabhayamee Lyrics from Aarkkariyam in Malayalam. Song is sung by Araadhike fame Madhuvanthi Narayan. Aarkkariyam song lyrics are written by Anwar Ali and Music is given by Yakzan Gary Pereira & Neha S Nair.


ചിരമഭയമീ ഭവനം ഭവനം 
ഭുവന ഹൃദയം അലിയും ശകലം 
ആരാരിലും ... എതൂരിലും പുകയും അതിൻ 
സ്‌മൃതിയാം കനൽ 
അകലങ്ങൾ അലയുമ്പോഴും 
അതു സ്വാന്തനം 

ചിരമഭയമീ ഭവനം ഭവനം 
ഭുവന ഹൃദയം ഹൃദയം...

മധുര നാളുകളും മുറിവിടങ്ങളും 
നിഴൽകളാൽ . . ചിലർ കൊഴിഞ്ഞതും 
ചിലതു പൂത്തതും തൊടികളായി 
പൂത്തേടി രാപ്പകല്‍കളിൽ അലയൂ കിനാവേ 
ഹൃദയലയാല്‍ ചെറുതേനറ നിറവോളം 

ചിരമഭയമീ ഭവനം ഭവനം 
ഭുവന ഹൃദയം ഹൃദയം...

Singer(s) Madhuvanthi Narayan
Lyricist(s) Anwar Ali
Music(s) Yakzan Gary Pereira & Neha S Nair