Neelaambale Lyrics from the Movie The Priest in Malayalam. Song is sung by Sujatha Mohan. Lyrics are written by Harinarayanan BK. Music is composed by Rahul Raj.
നീലാമ്പലേ നീ വന്നിതാ
ഞാനാം നിലാവിന്റെ പൊയ്കയിൽ
നീഹാരവും വാര്‍തെന്നലും
കൂട്ടാകുമീ വേളയിൽ
തെളിവാനമിതാ ഒരു പൂക്കുടയായ്
താരകമിഴികള്‍ ഓതിയ മൊഴികള്‍
ഒരാര്‍ദ്ര മധു ഗീതമായ്...
തലൊടുമിനിനമ്മളേ...
നീലാമ്പലേ നീ വന്നിതാ
ഞാനാം നിലാവിന്റെ പൊയ്കയിൽ...
ഈ പുലരികളില്‍ ഒരു
കനവിന്‍ പടവുകളില്‍..
നാമിതളുകളില്‍ വെയിലെഴുതീ
ഉണരുകയായ്...
ഒമല്‍ പൈതലേ
എന്‍ വാനിന്‍ തിങ്കളേ
നീയോ തന്നിതാ
മായികാനന്ദമേ ...
ഈ ഇടവഴിയിൽ
ഒരു ചിറകായ്
പല നിനവായ്
നാമൊഴുകുകയായ്
ചിരിമലതന്‍ നെറുക വരെ
നീയോ വന്നിതാ
നെഞ്ചോരം താളമായ്
തൂവല്‍ കൂട്ടിലേ
കുഞ്ഞു ചങ്ങാതിയായ്
നീലാമ്പലേ നീ വന്നിതാ
ഞാനാം നിലാവിന്റെ പൊയ്കയിൽ
നീഹാരവും വാര്‍തെന്നലും
കൂട്ടാകുമീ വേളയിൽ
തെളിവാനമിതാ ഒരു പൂക്കുടയായ്
താരകമിഴികള്‍ ഓതിയ മൊഴികള്‍
ഒരാര്‍ദ്ര മധു ഗീതമായ്...
തലൊടുമിനിനമ്മളേ...
ഒരാര്‍ദ്ര മധു ഗീതമായ്...
തലൊടുമിനിനമ്മളേ...
ഞാനാം നിലാവിന്റെ പൊയ്കയിൽ
നീഹാരവും വാര്‍തെന്നലും
കൂട്ടാകുമീ വേളയിൽ
തെളിവാനമിതാ ഒരു പൂക്കുടയായ്
താരകമിഴികള്‍ ഓതിയ മൊഴികള്‍
ഒരാര്‍ദ്ര മധു ഗീതമായ്...
തലൊടുമിനിനമ്മളേ...
നീലാമ്പലേ നീ വന്നിതാ
ഞാനാം നിലാവിന്റെ പൊയ്കയിൽ...
ഈ പുലരികളില്‍ ഒരു
കനവിന്‍ പടവുകളില്‍..
നാമിതളുകളില്‍ വെയിലെഴുതീ
ഉണരുകയായ്...
ഒമല്‍ പൈതലേ
എന്‍ വാനിന്‍ തിങ്കളേ
നീയോ തന്നിതാ
മായികാനന്ദമേ ...
ഈ ഇടവഴിയിൽ
ഒരു ചിറകായ്
പല നിനവായ്
നാമൊഴുകുകയായ്
ചിരിമലതന്‍ നെറുക വരെ
നീയോ വന്നിതാ
നെഞ്ചോരം താളമായ്
തൂവല്‍ കൂട്ടിലേ
കുഞ്ഞു ചങ്ങാതിയായ്
നീലാമ്പലേ നീ വന്നിതാ
ഞാനാം നിലാവിന്റെ പൊയ്കയിൽ
നീഹാരവും വാര്‍തെന്നലും
കൂട്ടാകുമീ വേളയിൽ
തെളിവാനമിതാ ഒരു പൂക്കുടയായ്
താരകമിഴികള്‍ ഓതിയ മൊഴികള്‍
ഒരാര്‍ദ്ര മധു ഗീതമായ്...
തലൊടുമിനിനമ്മളേ...
ഒരാര്‍ദ്ര മധു ഗീതമായ്...
തലൊടുമിനിനമ്മളേ...
Singer(s) | Sujatha Mohan |
Lyricist(s) | Harinarayanan BK |
Music(s) | Rahul Raj |
0 Comments
Drop a comment for corrections and the lyrics you need!!