Find Ore Pakal song lyrics from Drishyam 2 here in Malayalam
ഒരേ പകൽ ഒരേ ഇരുൾ
അതേ വെയിൽ അതേ നിഴൽ
ഏതോ കാലം ദൂരേ തേടുന്നു
തീരാതീ ജന്മം നീളുന്നു.
യാമങ്ങളിൽ രാപാടികൾ മൂളുന്നുവോ
രാവോർമ്മകൾ തേൻമാരിയായ് തോരുന്നുവോ
മൗനങ്ങളും ഭാരങ്ങളായി തീരുന്നുവോ.
വരും കാലം ദൂരെ തേടുന്നു
തീരാതെ ജന്മം നീളുന്നു നീളുന്നു.
ഈ യാത്ര തൻ കാൽ പാടുകൾ മാഞ്ഞീടുമോ
സ്വപ്നങ്ങളാം ആഴങ്ങളിൽ താഴ്‍ണീടുമോ
വേഷങ്ങളിൽ കോലങ്ങളായി മാറീടുമോ.
വരും കാലം ദൂരെ തേടുന്നു
തീരത്തെ ജന്മം നീളുന്നു നീളുന്നു നീളുന്നു...
അതേ വെയിൽ അതേ നിഴൽ
ഏതോ കാലം ദൂരേ തേടുന്നു
തീരാതീ ജന്മം നീളുന്നു.
യാമങ്ങളിൽ രാപാടികൾ മൂളുന്നുവോ
രാവോർമ്മകൾ തേൻമാരിയായ് തോരുന്നുവോ
മൗനങ്ങളും ഭാരങ്ങളായി തീരുന്നുവോ.
വരും കാലം ദൂരെ തേടുന്നു
തീരാതെ ജന്മം നീളുന്നു നീളുന്നു.
ഈ യാത്ര തൻ കാൽ പാടുകൾ മാഞ്ഞീടുമോ
സ്വപ്നങ്ങളാം ആഴങ്ങളിൽ താഴ്‍ണീടുമോ
വേഷങ്ങളിൽ കോലങ്ങളായി മാറീടുമോ.
വരും കാലം ദൂരെ തേടുന്നു
തീരത്തെ ജന്മം നീളുന്നു നീളുന്നു നീളുന്നു...
Singer(s) | Zonobia Safar |
Lyricist(s) | Vinayak Sasikumar |
Music(s) | Anil Johnson |
0 Comments
Drop a comment for corrections and the lyrics you need!!