Feeling tired? Its time for you to take a break and hear Padayatra. One of the master piece work of Job Kurian. Lyrics are given in Malayalam and English. Suit yourself.


എന്നിലെ  ചുടു  താളമായി  ഒരു  യാത്രയായി , പദയാത്രയായി  
ഗതകാലമേ   കുളിരോര്മയായി  ഒരു  യാത്രയായി , പദയാത്രയായി 

പറയാൻ  മറന്ന  വാക്കുമായി  മനതാരിൽ  ആരിതാ 
നിറ  ദീപമേ  കിനാവുപോലെൻ   കണ്ണിൽ  എകുവാൻ 

നിഴൽ  പോലെ  അഴലാലേ  വെയിൽ  നീളേ  പദയാത്ര 
നിഴൽ  പോലെ  അഴലാലേ  വെയിൽ  നീളേ  പദയാത്ര

കാലം  അറിവുകളാലെ  അലിവുകളാലെ  പൂമഴ  പോലെ 
മണ്ണിൽ  നീല  നിലാവിൻ  പൊന്നലയാലേ    നാദലയങ്ങൾ    

കാലം  അറിവുകളാലെ  അലിവുകളാലെ  പൂമഴ  പോലെ 
മണ്ണിൽ  നീല  നിലാവിൻ  പൊന്നലയാലേ  നാദലയങ്ങൾ  

വരദായകമായി  സ്വര  സാഗരമായി  
ജനിമോക്ഷവുമായി  പുതുജീവനുമായി  

നിഴൽ  പോലെ  അഴലാലേ  വെയിൽ  നീളേ  പദയാത്ര 
നിഴൽ  പോലെ  അഴലാലേ  വെയിൽ  നീളേ  പദയാത്ര

Singer(s) Job Kurian, Harish Sivaramakrishnan
Lyricist(s) Engandiyoor Chandrasekharan
Music(s) Job Kurian