Find Zindagi song lyrics from Varthamanam movie in Malayalam
മണ്ണിലെ തേൻ തെന്നൽ ചിറകോ
കണ്ണിലെ പൂവനിയിൽ നിറമോ
എന്നാലും ഈ വഴിയൊന്നാകുന്നേ...
കൂടേറുന്നു പകലിൻ തണലോ
തേരൊടുന്നു ഇരവിൻ ഇതളോ
ഇന്നോരം ഈ നിലവായ് നിഴലായ് നാം
തേടുമീ വിണ്ണിലായ് തരുശാഖികൾ തൊടും
നെഞ്ചിലെ താളമായി ഇന്നിതാ...
തെന്നാലിതിലെ കൊഞ്ചിയണയും
പലനൂലുപോൽ നിറങ്ങൾ ചാർത്തുവാൻ
വർണ്ണമുകിലേ തെന്നിയൊഴുകും
തരുവാകെ നീർകണങ്ങളാകവേ
ഇനിയുമനുപമ നിമിഷവിതാനം
നിറയുമൊരുനിര തഴുകുമീ താളം
എന്നിലെ ജീവനായ് വന്നുവോ...
മണ്ണിലെ തേൻ തെന്നൽ ചിറകോ
കണ്ണിലെ പൂവനിയിൽ നിറമോ
എന്നാലും ഈ വഴിയൊന്നാകുന്നേ...
കൂടേറുന്നു പകലിൻ തണലോ
തേരൊടുന്നു ഇരവിൻ ഇതളോ
ഇന്നോരം ഈ നിലവായ് നിഴലായ് നാം
തേടുമീ വിണ്ണിലായ് തരുശാഖികൾ തൊടും
നെഞ്ചിലെ താളമായി ഇന്നിതാ...
Singer(s) | Hesham Abdul Wahab |
Lyricist(s) | Vishal Johnson |
Music(s) | Hesham Abdul Wahab |
0 Comments
Drop a comment for corrections and the lyrics you need!!