അപ്പോ എങ്ങനെ?.. തുടങ്ങല്ലേ..
അതിരാവിലെ എണീറ്റു WATCH നോക്കി
സമയമിതെങ്ങോട്ട് ഒരു പോക്ക്
വിരലുകൾ SMARTPHONE തേടി പോക്ക്
ഞാനാണെ BROKE പുറത്തോട്ടു LOCK
കണ്ണുതുറന്ന് നീ ഒന്ന് നോക്ക്
സമനില തെറ്റിയൊരു TRAFFIC BLOCK
LIFEന് ഒരു തരി പോലും ഇല്ല HOPE.. കോപ്പ്
ഇതിനൊരു പരിഹാരം ഒരുമുഴം ROPE
നാം ഇതുവഴി എങ്ങോട്ട്
പോകുവതിനി എന്നോർത്ത്
പടവുകൾ അത് പിന്നോട്ട്
കയറുകയാണിത് എന്തൊരു പൊല്ലാപ്പ്
ഭാവി ഒരു പുറംപോക്ക്
ഭൂമി പോലെ മുന്നോട്ട്
ചോദ്യം ആണ് അത് എന്നിരുന്നാലും
ജീവിതം ഒരു നേരംപോക്ക്
ഇതെന്തൊരു പോക്ക്
ഇതെന്തൊരു പോക്ക്
ഇതെന്തൊരു പോക്ക്
ഇതെന്തൊരു പോക്ക്
ഇത് എന്തൊരു എന്തൊരു പോക്ക്
ഇതെന്തൊരു പോക്ക്
ഇത് എന്തൊരു എന്തൊരു പോക്ക്
ഇതെന്തൊരു പോക്ക്
OK..
ഇത് സഹികെട്ട് പാടുന്ന പാട്ട്
അലസത തലക്ക് പിടിച്ചിട്ടൊരു മത്ത്
മടിയൻ മല ചുമക്കും എന്നാണല്ലോ വെപ്പ്
എങ്കിൽ എൻറെ തലക്ക് മീതെ EVEREST
24 മണിക്കൂറും എടുക്കുന്നു REST
ദിനചര്യ EAT, SLEEP AND REPEAT
FOODനില്ല് BEAST MODE SIX-PACK വേണം
പക്ഷേ ആകെ കിട്ടിയ സ്വത്ത് BELLY FAT.. WASTE..
ആ.. എന്താണ് ഇപ്പോ നേരംപോക്ക്
ഈജ്യാതി ഇരിക്കുന്നു വേറെ എന്തോന്ന്
ഫേസ്ബുക്കിൽ കയറുന്നു യൂട്യൂബിൽ തിരയുന്നു
ആശ്വാസം ലഭിക്കണ സീക്രട്ട് പരത്തുന്ന
ആകപ്പാടെ ഉള്ളത് ഒരു അങ്കലാപ്പ്
അന്തരംഗം ചിന്ത കാടുകേറി എന്തിനോ പോക്ക്
പാര ഒന്നിനൊന്നു മെച്ചം വേണം തീരുമാനം
ഇനി ഒന്നുമില്ല മെച്ചം
ബാക്കിയുള്ളത് എൻറെ ജീവൻ മാത്രം
നാം ഇതുവഴി എങ്ങോട്ട്
പോകുവതിനി എന്നോർത്ത്
പടവുകൾ അത് പിന്നോട്ട്
കയറുകയാണിത് എന്തൊരു പൊല്ലാപ്പ്
ഭാവി ഒരു പുറംപോക്ക്
ഭൂമി പോലെ മുന്നോട്ട്
ചോദ്യം ആണ് അത് എന്നിരുന്നാലും
ജീവിതം ഒരു നേരംപോക്ക്
ഇതെന്തൊരു പോക്ക്
ഇതെന്തൊരു പോക്ക്
ഇതെന്തൊരു പോക്ക്
ഇതെന്തൊരു പോക്ക്
തീരുമാലീ...
ഇതെന്തൊരു പോക്ക്
ഇത് എന്തൊരു എന്തൊരു പോക്ക്..
Appo engane?.. thudangalle..
Athiraavile eneettu WATCH nokki
samayamithengottu oru pokku
viralukal SMARTPHONE thedi pokku
njaanaane BROKE purathottu LOCK
kannuthurannu nee onnu nokku
samanila thettiyoru TRAFFIC BLOCK
LIFE inu oru thari polum illa HOPE... koppu
ithinoru parihaaram orumuzham ROPE
naam ithuvazhi engottu
pokuvathini ennortthu
padavukal athu pinnottu
kayarukayaanithu enthoru pollaappu
bhaavi oru purampokku
bhoomi pole munnottu
chodyam aanu athu ennirunnaalum
jeevitham oru nerampokku
ithenthoru pokku
ithenthoru pokku
ithenthoru pokku
ithenthoru pokku
ithu enthoru enthoru pokku
ithenthoru pokku
ithu enthoru enthoru pokku
ithenthoru pokku
OK..
ithu sahikettu paadunna paattu
alasatha thalakku pidicchittoru matthu
madiyan mala chumakkum ennaanallo veppu
enkil enre thalakku meethe EVEREST
24 manikkoorum edukkunnu REST
dinacharya EAT, SLEEP AND REPEAT
FOOD nillu BEAST MODE SIX-PACK venam
pakshe aake kittiya svatthu BELLY FAT.. WASTE..
aa.. enthaanu ippo nerampokku
eejyaathi irikkunnu vere enthonnu
FACEBOOKil kayarunnu YOUTUBEil thirayunnu
aashvaasam labhikkana SECRET paratthunna
aakappaade ullathu oru ankalaappu
antharamgam chintha kaadukeri enthino pokku
paara onninonnu meccham venam theerumaanam
ini onnumilla meccham
baakkiyullathu enre jeevan maathram
naam ithuvazhi engottu
pokuvathini ennortthu
padavukal athu pinnottu
kayarukayaanithu enthoru pollaappu
bhaavi oru purampokku
bhoomi pole munnottu
chodyam aanu athu ennirunnaalum
jeevitham oru nerampokku
ithenthoru pokku
ithenthoru pokku
ithenthoru pokku
ithenthoru pokku
theerumaalee...
ithenthoru pokku
ithu enthoru enthoru pokku
Vocals | ThirumaLi |
Lyricist | ThirumaLi |
Music | Jayasoorya SJ (Jay Stellar) |
0 Comments
Drop a comment for corrections and the lyrics you need!!