Manavalan Thug Lyrics Malayalam (മണവാളൻ തഗ് ) | Thallumala

എല്ലാരും ചൊല്ലണതള്ളിവൻ
തച്ചുകൊള്ളോരു കാര്യകാരണ
കൊഞ്ചല് ലങ്ങിമറിഞ്ഞൊരു
മണത്തമ്പിളി പോലൊരു മാറാൻ

കടലാണ് നീതികയറിയ
പോരിഷയുള്ളൊരു ബാല്യകാരൻ
നെഞ്ജനെ അഞ്ചികൊഞ്ചന
കണ്ണൻ ചുന്നൊരു ചെഞ്ചോടി മാറാൻ

ഗു ഗുണ്ടയിനൊരു സീരിയുണ്ട്
കത്തില് കിടക്കാന് പേരന്റ്
അതാബിനു മോങ്കോരു ലെസോണ്ട്
കളിയാണേൽ ഹജ്ജിനു വരണ്ട

മണിയറ തുറക്കാന് ചിരിയുണ്ട്
ചിരിയില് ചേല് പൊതിഞ്ഞെൻഡ്
അരിമുള്ള കണക്കിന് കഥയുണ്ട്
കഥയാണ് പറയാൻ ഈരേണ്ട

ഗു ഗുണ്ടയിനൊരു സീരിയുണ്ട്
കത്തില് കിടക്കാന് പേരന്റ്
അതാബിനു മോങ്കോരു ലെസോണ്ട്
കളിയാണേൽ ഹജ്ജിനു വരണ്ട

മണിയറ തുറക്കാന് ചിരിയുണ്ട്
ചിരിയില് ചേല് പൊതിഞ്ഞെൻഡ്
അരിമുള്ള കണക്കിന് കഥയുണ്ട്
കഥയാണ് പറയാൻ ഈരേണ്ട

എല്ലാരും ചൊല്ലണതള്ളിവൻ
തച്ചുകൊള്ളോരു കാര്യകാരണ
കൊഞ്ചല് ലങ്ങിമറിഞ്ഞൊരു
മണത്തമ്പിളി പോലൊരു മാറാൻ

കടലാണ് നീതികയറിയ
പോരിഷയുള്ളൊരു ബാല്യകാരൻ
നെഞ്ജനെ അഞ്ചികൊഞ്ചന
കണ്ണൻ ചുന്നൊരു ചെഞ്ചോടി മാറാൻ

ഗു ഗുണ്ടയിനൊരു സീരിയുണ്ട്
കത്തില് കിടക്കാന് പേരന്റ്
അതാബിനു മോങ്കോരു ലെസോണ്ട്
കളിയാണേൽ ഹജ്ജിനു വരണ്ട

മണിയറ തുറക്കാന് ചിരിയുണ്ട്
ചിരിയില് ചേല് പൊതിഞ്ഞെൻഡ്
അരിമുള്ള കണക്കിന് കഥയുണ്ട്
കഥയാണ് പറയാൻ ഈരേണ്ടSinger(s)             Dabzee & SA
Lyricist(s) Dabzee & SA
Music(s) Dabzee