Kannil Lyrics Malayalam (കാലം നമ്മിൽ തന്നോരെ) | Sita Ramam
കാലം നമ്മിൽ തന്നോർ വരം
സുദീപ്തമീ സ്വയം വരം
സ്വപ്നം പോളിനീ സമാഗമം
മാനം മുഖം സുഹാസിതം
ഉയിരുകൾ അലിയുന്നുവോ
മുക്കിൽ കുടഞ്ഞ മാരിയിൽ
ഇനി അനുരാഗമം
മധുരം അരിഞ്ഞിടാൻ
വിരലുകൾ കോർത്തിടം
അരികിൽ ഇരുന്നിടം സാദാ
കണ്ണിൽ കണ്ണിൽ കനവലിഞ്ഞു
കടലുപോലെ പ്രണയമായി
ഈ സുദിനം ആനന്ദമായി
തോട്ടു തോട്ടൊന്നായി ചേർത്തിരിക്കാം
പാട്ടൊന്നു പാടി താരം
നാലേറായി നമ്മൾ കാത്തിടുമീ
മോഹനങ്ങൾ പങ്ക് വൈക്കം
അനുപമ സ്നേഹലോലമാം
നരു ചിരി തൂക്കി നിന്നു നാം
ഇനി വരും പകലും ഇരവും
നിറയുമോരാ നിറങ്ങളാൽ
കണ്ണിൽ കണ്ണിൽ കനവലിഞ്ഞു
കടലുപോലെ പ്രണയമായി
ഈ സുദിനം ആനന്ദമായി
ഒരു പുഴയായി ഒഴുകുവാൻ
ദിശകൾ തേടി നാം
പുതിയ ശലഭമതേൻമ പോൾ
നാണികൾ തേടി നാം
പുലരിയിൽ എത്രമാത്രം
ഇരു മാനം ഒന്ന് ചേർന്നിടാൻ
പലവൊരു തനിയേ ഉണരും
പ്രണയ കാവ്യമായൈ ഇത്താ
കണ്ണിൽ കണ്ണിൽ കനവലിഞ്ഞു
കടലുപോലെ പ്രണയമായി
ഈ സുദിനം ആനന്ദമായി
കണ്ണിൽ കണ്ണിൽ കനവലിഞ്ഞു
കടലുപോലെ പ്രണയമായി
ഈ സുദിനം ആനന്ദമായി
Sudeepthamee swayam varam
Swapnam polinnee samaagamam
Manam mukham suhaasitham
Uyirukal aliyunnuvo
Mukil kudanja maariyil
Ini anuraagamaam
Madhuram arinjidaan
Viralukal korthidaam
Arikil irunnidaam sadaa
Kannil kannil kanavalinju
Kadalupole pranayamaay
Ee sudhinam aanandamaay
Kannil kannil kanavalinju
Kadalupole pranayamaay
Ee sudhinam aanandamaay
Thottu thottonnaay chernnirikkaam
Paattonnu paadi tharaam
Naalereyaay nammal kaathidumee
Mohangal panku vakkaam
Anupama snehalolamaam
Naru chiri thooki ninnu naam
Ini varum pakalum iravum
Nirayumariyoraa nirangalaal
Kannil kannil kanavalinju
Kadalupole pranayamaay
Ee sudhinam aanandamaay
Kannil kannil kanavalinju
Kadalupole pranayamaay
Ee sudhinam aanandamaay
Oru puzhayaay ozhukuvaan
Dishakal thedi naam
Puthi shalabhamathenma pol
Nanikal thedi naam
Pulariyil ethra maathrakal
Iru manam onnu chernnidaan
Palavoru thaniye unarum
Pranaya kaavyamaay ithaa ithaa
Kannil kannil kanavalinju
Kadalupole pranayamaay
Ee sudhinam aanandamaay
Kannil kannil kanavalinju
Kadalupole pranayamaay
Ee sudhinam aanandamaay
Singer(s) | Harishankar K.S Sinduri S |
Lyricist(s) | Arun Alat |
Music(s) | Vishal Chandrasekhar |
0 Comments
Drop a comment for corrections and the lyrics you need!!